ETV Bharat / business

Vegetable Price 28th September 2023: ഇഞ്ചി വിലയില്‍ ചാഞ്ചാട്ടം; ഇന്നത്തെ നിരക്കറിയാം വിശദമായി

author img

By ETV Bharat Kerala Team

Published : Sep 28, 2023, 10:25 AM IST

Updated : Sep 28, 2023, 12:20 PM IST

Pricerate  vegetable price today  ഇന്നത്തെ പച്ചക്കറി വില  ഇഞ്ചി വില കൂടിയും കുറഞ്ഞും  ഇന്നത്തെ നിരക്കറിയാം വിശദമായി  Vegetable Price 27th September 2023  Vegetable Price  സംസ്ഥാന പച്ചക്കറി വില
Vegetable Price 27th September 2023

vegetable price today ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. ഇന്നലെ (സെപ്‌റ്റംബര്‍ 28) വിപണിയില്‍ ഏറ്റവും കൂടുതല്‍ വില ഇഞ്ചിക്കായിരുന്നു. എന്നാല്‍ ഇന്ന് തിരുവനന്തപുരം, കാസര്‍കോട്, കോഴിക്കോട് എന്നിവിടങ്ങളില്‍ വില കുറഞ്ഞിട്ടുണ്ട്. തലസ്ഥാനത്ത് ഇന്നലെ 250 രൂപയായിരുന്ന ഇഞ്ചി കിലോയ്‌ക്ക് 30 രൂപ കുറഞ്ഞ് 220 രൂപയായി. കാസര്‍കോട് 160 രൂപയായിരുന്ന ഇഞ്ചിക്ക് 10 രൂപ കുറഞ്ഞ് 150 രൂപയും 200 രൂപയായിരുന്ന കോഴിക്കോട് 20 രൂപ കുറഞ്ഞ് 180 രൂപയുമായി കുറഞ്ഞു. അതേസമയം കണ്ണൂരില്‍ ഇഞ്ചിക്ക് 2 രൂപ കൂടി, കിലോയ്‌ക്ക് 162 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഇഞ്ചിക്ക് പുറമെ തക്കാളി, ഏത്തക്ക എന്നിവയ്‌ക്കും വില കുറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം
തക്കാളി28
ഏത്തക്ക45
മത്തൻ25
വെണ്ട 22
കാരറ്റ് 45
ബീറ്റ്‌റൂട്ട്‌50
കാബേജ്‌ 30
പയർ48
ബീൻസ്75
വെള്ളരി22
കത്തിരി30
പയർ 45
പച്ചമുളക്40
പടവലം32
ഇഞ്ചി220
എറണാകുളം
തക്കാളി20
പച്ചമുളക്80
സവാള35
ഉരുളക്കിഴങ്ങ്40
കക്കിരി30
പയർ40
പാവല്‍40
വെണ്ട20
വെള്ളരി20
വഴുതന25
പടവലം30
മുരിങ്ങ60
ബീന്‍സ്80
കാരറ്റ്60
ബീറ്റ്‌റൂട്ട്40
കാബേജ്25
ചെറുനാരങ്ങ160
ചേന70
ഇഞ്ചി160
കോഴിക്കോട്
തക്കാളി 14
സവാള 34
ഉരുളക്കിഴങ്ങ്32
വെണ്ട 30
മുരിങ്ങ 50
കാരറ്റ്50
ബീറ്റ്‌റൂട്ട്‌ 60
വഴുതന 30
കാബേജ്‌40
പയർ 60
ബീൻസ്50
വെള്ളരി 20
ചേന 60
പച്ചക്കായ 50
പച്ചമുളക് 50
ഇഞ്ചി 180
കൈപ്പക്ക50
ചെറുനാരങ്ങ120
കണ്ണൂര്‍
തക്കാളി15
സവാള34
ഉരുളക്കിഴങ്ങ്33
ഇഞ്ചി162
വഴുതന39
മുരിങ്ങ61
കാരറ്റ്42
ബീറ്റ്റൂട്ട്57
പച്ചമുളക്66
വെള്ളരി26
ബീൻസ്67
കക്കിരി35
വെണ്ട42
കാബേജ്31
കാസര്‍കോട്
തക്കാളി15
സവാള33
ഉരുളക്കിഴങ്ങ്32
ഇഞ്ചി150
വഴുതന30
മുരിങ്ങ55
കാരറ്റ്40
ബീറ്റ്റൂട്ട്65
പച്ചമുളക്50
വെള്ളരി25
ബീൻസ്50
കക്കിരി35
വെണ്ട 45
കാബേജ്33
Last Updated :Sep 28, 2023, 12:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.