ETV Bharat / business

സ്വര്‍ണ വിലയില്‍ വര്‍ധന ; ഇന്നത്തെ നിരക്കറിയാം

author img

By

Published : Apr 25, 2023, 12:33 PM IST

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...

Kerala Gold and Silver rate today  Gold and Silver rate today  Silver rate today  Kerala Gold rate today  Gold rate today  സ്വര്‍ണ വിലയില്‍ വര്‍ധന  സ്വര്‍ണ വില  സ്വര്‍ണം വെള്ളി നിരക്ക്  സംസ്ഥാനത്ത് സ്വര്‍ണ വില കൂടി  സ്വര്‍ണ വില കൂടി
സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ പവന് 44,680 രൂപയായി. അതേസമയം കണ്ണൂരില്‍ പവന് 280 രൂപയുടെ കുറവ് രേഖപ്പെടുത്തി. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു കിലോ വെള്ളിക്ക് 81,000 രൂപയാണ് ഇന്നത്തെ നിരക്ക്.

തിരുവനന്തപുരം
സ്വര്‍ണം44,680/പവന്‍5,585/ഗ്രാം
വെള്ളി81,000/കിലോ81/ഗ്രാം
എറണാകുളം
സ്വര്‍ണം44,680/പവന്‍5,585/ഗ്രാം
വെള്ളി81,000/കിലോ81/ഗ്രാം
കോഴിക്കോട്
സ്വര്‍ണം44,680/പവന്‍5,585/ഗ്രാം
വെള്ളി80,000/കിലോ80/ഗ്രാം
കണ്ണൂര്‍
സ്വര്‍ണം44,560/പവന്‍5,565/ഗ്രാം
വെള്ളി81,000/കിലോ81/ഗ്രാം
കാസര്‍കോട്
സ്വര്‍ണം44,680/പവന്‍5,585/ഗ്രാം
വെള്ളി81,000/കിലോ81/ഗ്രാം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.