ETV Bharat / business

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്

author img

By

Published : Mar 28, 2023, 11:12 AM IST

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണം വെള്ളി നിരക്ക്...

gold rate  gold rate in kerala  gold rate today  kerala gold price  സ്വര്‍ണവില  സ്വര്‍ണം വെള്ളി നിരക്ക്  സ്വര്‍ണ വിപണി  സ്വര്‍ണ വിപണി വില
Gold Rate

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ കുറവ്. കഴിഞ്ഞ ദിവസത്തെ സ്വര്‍ണ വിപണി വിലയില്‍ നിന്നും ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 43,800 രൂപ ആയിരുന്നു സംസ്ഥാനത്ത് വില.

തിരുവനന്തപുരം
സ്വര്‍ണം43,600/പവന്‍5,450 /ഗ്രാം
വെള്ളി76,000/കിലോ76/ഗ്രാം
എറണാകുളം
സ്വര്‍ണം43,600/പവന്‍5,450 /ഗ്രാം
വെള്ളി76,000/കിലോ76/ഗ്രാം
കോഴിക്കോട്
സ്വര്‍ണം43,600/പവന്‍5,450 /ഗ്രാം
വെള്ളി76,000/കിലോ76/ഗ്രാം
കണ്ണൂര്‍
സ്വര്‍ണം43,600/പവന്‍5,450 /ഗ്രാം
വെള്ളി76,000/കിലോ76/ഗ്രാം
കാസര്‍കോട്
സ്വര്‍ണം43,600/പവന്‍5,450 /ഗ്രാം
വെള്ളി76,000/കിലോ76/ഗ്രാം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.