ETV Bharat / business

നേരിയ വ്യത്യാസങ്ങളുമായി ഇന്ധനവില ; ഇന്നത്തെ വിലവിവരം വിശദമായി

author img

By

Published : Apr 25, 2023, 10:47 AM IST

ഇന്നത്തെ ഇന്ധനവില  ഇന്ധനവില  പെട്രോൾ  ഡീസൽ  പെട്രോൾ വില  ഡീസൽ വില  fuel price today  fuel price  fuel rate  petrol  petrol price  diesel
ഇന്ധനവില

കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെ ഇന്നത്തെ ഇന്ധനവില...

സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്ധന വിലയില്‍ നേരിയ വ്യത്യാസങ്ങളുണ്ട്. എറണാകുളം ജില്ലയില്‍ പെട്രോളിനും ഡീസലിനും ഏഴ് പൈസ കൂടി. കണ്ണൂരിൽ പെട്രോൾ ലിറ്ററിന് 12 പൈസയും ഡീസലിന് 11 പൈസയും കുറഞ്ഞു. കാസർകോടും തിരുവനന്തപുത്തും വിലയിൽ മാറ്റമില്ല.

തിരുവനന്തപുരം₹/ലിറ്റര്‍
പെട്രോള്‍109.42
ഡീസല്‍98.24
എറണാകുളം₹/ലിറ്റര്‍
പെട്രോള്‍107.72
ഡീസല്‍96.64
കോഴിക്കോട്₹/ലിറ്റര്‍
പെട്രോള്‍108.27
ഡീസല്‍97.18
കണ്ണൂര്‍₹/ലിറ്റര്‍
പെട്രോള്‍108.20
ഡീസല്‍97.12
കാസര്‍കോട്₹/ലിറ്റര്‍
പെട്രോള്‍107.44
ഡീസല്‍97.53
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.