ETV Bharat / briefs

ദിനേശ് ശർമക്ക് രാഹുല്‍ ഗാന്ധി ആവേശവും ആരാധനയുമാണ്

author img

By

Published : Jun 8, 2019, 10:53 PM IST

Updated : Jun 9, 2019, 6:39 AM IST

രാഹുൽ പ്രധാനമന്ത്രി പദത്തിൽ എത്തുന്നവരെ കോൺഗ്രസ്സിന്‍റെ പതാക കൊണ്ട് തുന്നിയ വേഷം ധരിച്ച് നഗ്നപാദനായി രാഹുലിൻ്റെ യാത്രകൾക്കൊപ്പം കൂടാനാണ് ഇയാളുടെ തീരുമാനം

നഗ്നപാദനായി രാഹുലിന്‍റെ ആരാധകൻ

വയനാട്: രാഹുൽ ഗാന്ധി എവിടെയെല്ലാം സഞ്ചരിക്കുന്നുണ്ടോ അവിടെയെല്ലാം ആരാധന കാരണം ഒപ്പം കൂടുന്ന ഒരു ഹരിയാനക്കാരൻ ഉണ്ട്. വയനാട്ടിലും വന്നു രാഹുൽഗാന്ധിയുടെ ഈ വലിയ ആരാധകൻ.

പണ്ഡിറ്റ് ദിനേശ് ശർമ. ഹരിയാനയിലെ ജിൻഡ് ജില്ലയിലെ കാക്രോദ് സ്വദേശി. കഴിഞ്ഞ എട്ടു വർഷമായി രാഹുൽഗാന്ധി പോകുന്നിടത്തെല്ലാം ദിനേശുണ്ട്, കോൺഗ്രസ് പ്രവർത്തകർക്ക് ഉത്തേജകമായി. രാഹുൽ പ്രധാനമന്ത്രി പദത്തിൽ എത്തണമെന്നാണ് ഇയാളുടെ ഏറ്റവും വലിയ ആഗ്രഹം. അതുവരെ കോൺഗ്രസ്സിന്‍റെ പതാക കൊണ്ട് തുന്നിയ വേഷം ധരിച്ച് നഗ്നപാദനായി രാഹുലിൻ്റെ യാത്രകൾക്കൊപ്പം കൂടാനാണ് തീരുമാനം.

ദിനേശ് ശർമ്മയ്ക്ക് രാഹുല്‍ ഗാന്ധി ആവേശവും ആരാധനയുമാണ്

കർഷകനായ പിതാവാണ് ദിനേശിൻെറ യാത്രകൾക്ക് പണം നൽകുന്നത്. മാതാപിതാക്കൾ മാത്രമല്ല ഗ്രാമത്തിൻ്റെ മുഴുവൻ പിന്തുണ തനിക്കുണ്ടെന്ന് ദിനേശ് പറയുന്നു. നിയമ ബിരുദധാരിയാണ് ഈ 25കാരൻ.

Intro:രാഹുൽ ഗാന്ധി ഗാന്ധി എവിടെയെല്ലാം സഞ്ചരിക്കുന്നുണ്ടോ അവിടെയെല്ലാം ആരാധന കാരണം ഒപ്പം കൂടുന്ന ഒരു ഹരിയാനക്കാരൻ ഉണ്ട്. വയനാട്ടിലും വന്നു രാഹുൽഗാന്ധിയുടെ ഈ വലിയ ആരാധകൻ


Body:പണ്ഡിറ്റ് ദിനേശ് ശർമ. ഹരിയാനയിലെ ജിൻഡ് ജില്ലയിലെ കാക്രോദ് സ്വദേശി .കഴിഞ്ഞ എട്ടു വർഷമായി രാഹുൽഗാന്ധി പോകുന്നിടത്തെല്ലാം ദിനേശുണ്ട്,കോൺഗ്രസ് പ്രവർത്തകർക്ക് ഉത്തേജകമായി .രാഹുൽ പ്രധാനമന്ത്രി പദത്തിൽ എത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം. അതുവരെ വരെ ഈ വേഷം മാത്രം ധരിച്ച് നഗ്നപാദനായി രാഹുലിൻ്റെ യാത്രകൾക്കൊപ്പം കൂടാനാണ് തീരുമാനം. byte.pandit dinesh sarma കർഷകനായ പിതാവാണ് ദിനേശിൻെറ യാത്രകൾക്ക് പണം നൽകുന്നത് .മാതാപിതാക്കൾ മാത്രമല്ല ഗ്രാമത്തിൻ്റെ മുഴുവൻ പിന്തുണ തനിക്കുണ്ടെന്ന് ദിനേശ് പറയുന്നു. byte


Conclusion:നിയമ ബിരുദധാരിയാണ് ഈ25 കാരൻ.
Last Updated : Jun 9, 2019, 6:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.