ETV Bharat / bharat

റഷ്യയുമായി തുറന്ന ബന്ധമെന്ന് വിദേശകാര്യ മന്ത്രാലയം, രാഷ്ട്രീയ നിറം നല്‍കരുതെന്നും അഭ്യര്‍ഥന

author img

By

Published : Apr 7, 2022, 10:47 PM IST

സാമ്പത്തിക നിരോധനം അടക്കം തുടരുന്നതിനാല്‍ റഷ്യയുമായി വിനിമയം നടത്തുന്നതിന് ഇതര മാര്‍ഗങ്ങള്‍ തേടുകയാണെന്ന് മന്ത്രാലയം

Ministry of External Affairs says very pen relationship with Russia  Dont put political colour on Russia ties says MEA  External Affairs ministry exploring alternative payment method with Russia  റഷ്യയുമായി തുറന്ന ബന്ധമെന്ന് വിദേശകാര്യ മന്ത്രലായം  റഷ്യയുമായുള്ള ബന്ധത്തില്‍ രാഷ്ട്രീയ നിറം
റഷ്യയുമായി തുറന്ന ബന്ധമെന്ന് വിദേശകാര്യ മന്ത്രലായം, രാഷ്ട്രീയ നിറം ചേര്‍ക്കരുതെന്നും അഭ്യര്‍ത്ഥന

ഹൈദരാബാദ് : ഇന്ത്യയും റഷ്യയും തമ്മില്‍ തുറന്ന ബന്ധമാണുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം. എന്നാല്‍ ബന്ധത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. റഷ്യയുമായുള്ള ബന്ധം തുടരാനാണ് രാജ്യം ഉദ്ദേശിക്കുന്നത്.

Also Read: 'രക്തച്ചൊരിച്ചില്‍ പരിഹാരമല്ല' ; സമാധാന പാത വീണ്ടെടുക്കണമെന്ന് യുക്രൈന്‍ വിഷയത്തില്‍ എസ് ജയ്‌ശങ്കര്‍

സാമ്പത്തിക നിരോധനം അടക്കം തുടരുന്നതിനാല്‍ റഷ്യയുമായി ഇടപാടുകള്‍ നടത്തുന്നതിന് ഇതര മാര്‍ഗങ്ങള്‍ തേടുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഏത് തരത്തിലുള്ള വിനിമയ രീതിയാണ് കൈക്കൊള്ളേണ്ടത് എന്നത് സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുന്നുണ്ട്.

റഷ്യയുമായുള്ള സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ സുസ്ഥിരമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.