ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Nov 19, 2022, 11:46 AM IST

top news 11am  Top News  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  Top ten news at 11 AM  ഇന്നത്തെ പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

  1. ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് അപകടം; 18 പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം
  2. കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്; പ്രതികളുടെ അറസ്റ്റ് ഇന്ന്
  3. കത്ത് വിവാദം; തിരുവനന്തപുരം ന​ഗരസഭയിൽ ഇന്ന് പ്രത്യേക കൗൺസിൽ യോ​ഗം
  4. തൃശൂരിൽ കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; 15 പേർക്ക് പരിക്ക്
  5. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപിയുടെ പ്രചാരണം കൊഴുപ്പിക്കാന്‍ റോബോട്ടും
  6. ജോലി നഷ്ടപ്പെട്ട് പതിനായിരങ്ങള്‍: ടെക് കമ്പനികള്‍ക്ക് എന്താണ് സംഭവിച്ചത്?
  7. എസ്ഐ സെലക്ഷൻ മുഖ്യ പരീക്ഷ ഈ മാസം 22ന്; പരീക്ഷ നടത്താൻ ഹൈക്കോടതി അനുമതി
  8. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് റിട്ടേയര്‍ഡ് അധ്യാപകൻ
  9. കലോലില്‍ സീറ്റ് ലഭിച്ചില്ല; കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഗുജറാത്തിലെ ബിജെപി നേതാവ്
  10. 'ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആതിഥ്യ സ്ഥാപനം' റാമോജി ഫിലിം സിറ്റിക്ക് സിഹാറ പുരസ്കാരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.