കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് റിട്ടേയര്‍ഡ് അധ്യാപകൻ

By

Published : Nov 18, 2022, 11:05 PM IST

Updated : Feb 3, 2023, 8:33 PM IST

thumbnail

കോയമ്പത്തൂര്‍: റിട്ടേയര്‍ഡ് അധ്യാപകനായ രാമസ്വാമി കാട്ടാനയുടെ ആക്രണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരിലെ വാരപാളയം ഗ്രാമത്തിൽ കാട്ടാനക്കൂട്ടം അതിക്രമിച്ചു കയറി എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് തന്‍റെ കൃഷി സ്ഥലത്ത് തീര്‍ത്തിരിക്കുന്ന വൈദ്യുത വേലി പരിശോധിക്കാനിറങ്ങിയതായിരുന്നു രാമസ്വാമി. അപ്പോഴാണ് ആന ആക്രമിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

Last Updated : Feb 3, 2023, 8:33 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.