Top News : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Jun 23, 2022, 2:57 PM IST

Top News  കേരള വാർത്ത  ദേശീയ വാർത്ത  kerala news  national news  പ്രധാന വാർത്ത

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

  1. സംസ്ഥാനത്ത് കെട്ടിട നികുതി കൂടുന്നു: പരസ്യ ബോര്‍ഡുകള്‍ക്ക് ലൈസന്‍സ് ഫീ വരും
  2. അഭയ കേസ് പ്രതികള്‍ക്കുള്ള ജാമ്യം വൈകി വന്ന നീതി : ബിനോയ്‌ ഇടയാടി
  3. യുദ്ധതന്ത്രം മാറ്റിയപ്പോള്‍ റഷ്യയ്‌ക്ക് കിഴക്കന്‍ യുക്രൈനില്‍ ഉണ്ടായത് വൻ മുന്നേറ്റം
  4. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വധം: പ്രതികളുടെ ജാമ്യക്കാർക്കെതിരെ കേസ്
  5. സ്വപ്ന ഇഡിക്ക് മുമ്പില്‍: തുടര്‍ച്ചയായ രണ്ടാം ദിനവും ചോദ്യം ചെയ്യല്‍ തുടരുന്നു
  6. പാര്‍ട്ടിഫണ്ട് തിരിമറി: പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന് വി. കുഞ്ഞികൃഷ്‌ണന്‍
  7. ഫോമിലേക്ക് മടങ്ങിയെത്താന്‍ സഹായിച്ചത് ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം: ചേതേശ്വര്‍ പുജാര
  8. കോഴിക്കോട് മാലിന്യ സംസ്‌കരണ പ്ലാൻ്റിനെതിരെ പ്രതിഷേധം; സർവേ തടഞ്ഞ് നാട്ടുകാർ
  9. യൂസഫലിയുടെ ഇടപെടല്‍; സൗദിയില്‍ മരിച്ച ബാബുവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു
  10. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു, രാജ്യത്ത് ഭക്ഷ്യ എണ്ണകളുടെ വില കുറയുന്നു
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.