കോഴിക്കോട് മാലിന്യ സംസ്‌കരണ പ്ലാൻ്റിനെതിരെ പ്രതിഷേധം; സർവേ തടഞ്ഞ് നാട്ടുകാർ

author img

By

Published : Jun 23, 2022, 1:48 PM IST

മാലിന്യ സംസ്‌കരണ പ്ലാൻ്റിനെതിരെ പ്രതിഷേധം  ആവിക്കൽതോടിൽ പ്രതിഷേധം  ആവിക്കലിൽ നാട്ടുകാരുടെ പ്രതിഷേധം  protest against waste plant  avikkal thodu new  kerala latest news

പദ്ധതി ആരംഭിക്കാൻ ഒരു കാലത്തും സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ

കോഴിക്കോട്: ആവിക്കൽതോട് പ്രദേശത്ത് മാലിന്യ സംസ്‌കരണ പ്ലാൻ്റ് നിർമിക്കാനുള്ള പദ്ധതിക്കെതിരെ വൻ പ്രതിഷേധം. കോർപ്പറേഷൻ അധികൃതർ സർവേ നടപടികൾ വീണ്ടും ആരംഭിച്ചതോടെയാണ് നാട്ടുകാർ റോഡിലിറങ്ങി പ്രതിഷേധിച്ചത്. സ്ഥലത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

ആവിക്കൽതോടിൽ മാലിന്യ സംസ്‌കരണ പ്ലാൻ്റിനെതിരെ പ്രതിഷേധം

പ്രതിഷേധ തുടർന്ന് സർവേ നടപടികൾ പല തവണ മാറ്റി വച്ചിരുന്നു. പദ്ധതി ആരംഭിക്കാൻ ഒരു കാലത്തും സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.