ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Aug 31, 2022, 8:59 AM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ...

top 10 9 am  TOP NEWS AT 9 AM  പ്രധാന വാർത്തകൾ  Top News  kerala latest news  international news  national news  കേരള വാർത്തകൾ  അന്തർദേശീയ വാർത്തകൾ  ദേശീയ വാർത്തകൾ  9 മണി വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു; വിടവാങ്ങിയത് സോവിയറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ്
  2. കനത്ത മഴയും സിഗ്‌നല്‍ തകരാറും; ട്രെയിനുകൾ വൈകിയോടുന്നു
  3. പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; കെപിസിസി ജനറൽ സെക്രട്ടറിയെ അറസ്‌റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ
  4. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും?; സാധ്യത തള്ളാതെ ശശി തരൂർ
  5. ലോക രാഷ്ട്രീയം മാറ്റിയെഴുതിയ ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയികയും: ഗോർബച്ചേവ് വിടപറയുമ്പോൾ
  6. 'മോദിയെയും ആര്‍എസ്എസിനെയും വിമര്‍ശിക്കാത്തയാള്‍' ; ഗുലാംനബി ആസാദിനെ കടന്നാക്രമിച്ച് ദിഗ്‌വിജയ്‌ സിങും ജയ്‌റാം രമേശും
  7. ലോകായുക്ത ഭേദഗതി ബില്‍ പാസാക്കി നിയമസഭ ; ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  8. ഇറാഖിൽ കലാപം രൂക്ഷം: 15 പേർ കൊല്ലപ്പെട്ടു, അതിർത്തി അടച്ച് ഇറാൻ, വിമാനങ്ങൾ റദ്ദാക്കി
  9. സംവിധായകന്‍ ഭാരതിരാജയുടെ ആരോഗ്യനില തൃപ്‌തികരം ; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്
  10. 8 വർഷത്തെ പ്രണയം, ഒടുവിൽ വിവാഹനിശ്ചയം, 8 മാസത്തിന് ശേഷം യുവതിയുടെ ആത്മഹത്യ ; മാനസിക പീഡനത്തിന് യുവാവ് അറസ്റ്റിൽ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.