ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Oct 7, 2022, 1:01 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

latest malayalam news  Top News at 1pm  Top News  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  പുതിയ വാര്‍ത്തകള്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ മൊഴി തള്ളി കെഎസ്ആര്‍ടിസി കണ്ടക്ടര്‍
  2. കൊച്ചി തീരത്തെ ലഹരി വേട്ട: അന്വേഷണം ഊർജിതമാക്കി എൻസിബി
  3. ഇക്വഡോറിലെ ജയിലിൽ വീണ്ടും കലാപം: അഞ്ച് തടവുകാർ കൊല്ലപ്പെട്ടു
  4. വിദ്യാർഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവം: സ്വകാര്യ ബസിനെതിരെ നടപടി
  5. മൂന്നാറിൽ കെണിയിൽ അകപ്പെട്ട കടുവയെ കാട്ടിൽ തുറന്നു വിട്ട് വനം വകുപ്പ്
  6. വയനാട്ടില്‍ പുലി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു
  7. നടൻ അരുണ്‍ ബാലി അന്തരിച്ചു; വിയോഗം അവസാന ചിത്രം ഇന്ന് റിലീസ് ചെയ്യാനിരിക്കെ
  8. അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസുടമയ്‌ക്കെതിരെയും കേസെടുക്കുമെന്ന് മന്ത്രി ആന്‍റണി രാജു
  9. സിപിഐ വനിത നേതാവിനെ പീഡിപ്പിച്ചെന്ന പരാതി: സിപിഎം നേതാവിനെ പാര്‍ട്ടി സസ്പെൻഡ് ചെയ്തു
  10. വനിത ഏഷ്യ കപ്പ്: ഇന്ത്യ-പാകിസ്ഥാന്‍ പോരിന് ടോസ് വീണു; പ്ലേയിങ്‌ ഇലവന്‍ അറിയാം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.