ETV Bharat / state

വയനാട്ടില്‍ പുലി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു

author img

By

Published : Oct 7, 2022, 11:35 AM IST

Updated : Oct 7, 2022, 12:06 PM IST

Leopard fall into well in wayanad  വയനാട്ടില്‍ വീട്ടുമുറ്റത്തെ പറമ്പില്‍ പുലി വീണു  പുലി  വയനാട്ടില്‍ പുലി കിണറ്റില്‍ വീണു  വയനാട് വാര്‍ത്തകള്‍  വന്യമൃഗ ശല്യം രൂക്ഷം  വയനാട് ജില്ല വാര്‍ത്തകള്‍  kerala news updates
വയനാട്ടില്‍ പുലി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു

ഇന്ന് രാവിലെയാണ് കിണറ്റില്‍ കണ്ടത്.

വയനാട്: തലപ്പുഴയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ പുലി വീണു. പുതിയടത്ത് ജോസിന്‍റെ വീട്ടുമുറ്റത്തുള്ള കിണറ്റിലാണ് പുലി വീണത്. ഇന്ന് രാവിലെ കിണറ്റിലെ മോട്ടോര്‍ നോക്കാന്‍ വേണ്ടി ചെന്നപ്പോഴാണ് ജോസ് കിണറ്റില്‍ പുലിയെ കണ്ടത്.

ഉടന്‍ തന്നെ വനപാലകരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വനപാലകര്‍ പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു.

വയനാട്ടില്‍ പുലി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു
Last Updated :Oct 7, 2022, 12:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.