ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Nov 1, 2022, 10:59 AM IST

top news  top news at 11am  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ വാര്‍ത്ത  latest news today
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

  1. ഗ്രീഷ്മയ്‌ക്കെതിരെ ആത്മഹത്യ ശ്രമത്തിന് കേസെടുത്തു, അമ്മയുടെയും അമ്മാവന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി
  2. ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും വീട്ടിലെത്തിച്ച് തെളിവെടുക്കും
  3. ഉടുതുണിയും ഭക്ഷണവും വീടിനുള്ളില്‍: അമ്മയേയും മക്കളെയും പെരുവഴിയിലാക്കി വീട് ജപ്തി ചെയ്തു
  4. മ്യൂസിയത്തിന് സമീപത്തെ ആക്രമണം: പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന
  5. പുലിയുടെ ആക്രമണത്തില്‍ ക്ഷേത്രത്തില്‍ പോയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  6. സംസ്ഥാനത്ത് തുലാവര്‍ഷം ശക്തം; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  7. ധാന്യ കരാർ പിൻവലിച്ച് റഷ്യ: വൈദ്യുതി തടസവും ജലക്ഷാമവും, ഇരുട്ടിൽ തപ്പി കീവ് ജനത
  8. ജയിലുകളില്‍ നിയമസഹായ അവബോധം നല്‍കാൻ പ്രത്യേക പരിപാടി
  9. ബഫര്‍ സോണ്‍: നാട്ടുകാരെ ആശങ്കയിലാഴ്‌ത്തി മതികെട്ടാൻചോല
  10. ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണു; 10 വയസുകാരിക്ക് ദാരുണാന്ത്യം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.