ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

author img

By

Published : Oct 8, 2022, 8:59 PM IST

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

Top news 9 pm  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  കേരള വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ലോക വാര്‍ത്ത  kerala news  india news  latest news
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

  1. 'കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ല': വാര്‍ത്തകള്‍ തള്ളി ശശി തരൂര്‍
  2. 'കോണ്‍ഗ്രസ് അധ്യക്ഷനാവേണ്ടത് പരിഷ്‌കരണവാദി'; ബിജെപിക്കെതിരെ പോരാടന്‍ തരൂരിനാവുമെന്ന് കാര്‍ത്തി ചിദംബരം
  3. പ്രശാന്ത് കിഷോറിനെ വിമര്‍ശിച്ച് നിതീഷ്‌കുമാര്‍; വാഗ്‌ദാനങ്ങളൊന്നും നല്‍കിയില്ല; ബിജെപിയിലേക്കുള്ള ചുവടുവയ്‌പ്പിന്‍റെ ഉദ്ദേശം മറ്റൊന്ന്
  4. ഇനി ആശ്വസിക്കാം; ബിഹാറിൽ 9 പേരുടെ ജീവനെടുത്ത നരഭോജി കടുവയെ വെടിവച്ച് കൊന്നു
  5. 22 'തേലിയ ഭോല' മത്സ്യങ്ങള്‍, വില ഒരു കോടിയോളം, പണമെറിഞ്ഞുവാങ്ങി കൊല്‍ക്കത്ത കമ്പനി, കോളടിച്ച് മത്സ്യത്തൊഴിലാളി
  6. കാര്‍ഗോയിലെത്തിയ മത്സ്യപ്പെട്ടിയില്‍ പെരുമ്പാമ്പ് അടക്കം 665 ജീവികള്‍ ; പിടിച്ചെടുത്ത് ഡിആർഐ
  7. സ്‌ഫോടനത്തിൽ തകർന്ന് ക്രിമിയൻ പാലം; തീപിടിത്തമുണ്ടായത് പുടിന്‍റെ ജന്മദിനത്തിന് പിന്നാലെ
  8. സാക്ഷി മൊഴി എത്രയും വേഗം രേഖപ്പെടുത്തണം: സുപ്രീം കോടതി
  9. വനിത ഏഷ്യ കപ്പ്: ബാറ്റും ബോളും കൊണ്ട് ഷഫാലിയുടെ വിളയാട്ടം; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ വീണ്ടും വിജയ വഴിയില്‍
  10. ഫിഫ റാങ്കിങ്: ഇന്ത്യയ്‌ക്ക് രണ്ട് സ്ഥാനം നഷ്‌ടം; തലപ്പത്ത് തുടര്‍ന്ന് ബ്രസീല്‍
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.