ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Aug 27, 2022, 9:22 AM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ..

top 10 9 am  top headlines this hour  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  top 10 9 am  top headlines this hour  പ്രധാന വാർത്തകൾ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. മടങ്ങി വരവില്‍ പുതുചരിത്രം, ഡയമണ്ട് ലീഗില്‍ മിന്നും നേട്ടം സ്വന്തമാക്കി നീരജ് ചോപ്ര
  2. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ വിലക്ക് നീക്കി; അണ്ടര്‍ 17 വനിത ലോകകപ്പ് ഇന്ത്യയില്‍ നടക്കും
  3. വിവാഹവുമായി സഹകരിക്കില്ല, അംഗത്വത്തില്‍ നിന്ന് പുറത്താക്കും; ലഹരി ഉപയോഗത്തില്‍ ഈ മഹല്ല് കമ്മിറ്റിയുടെ നടപടി സംസ്ഥാനത്ത് ആദ്യം
  4. പാര്‍ട്ടിക്കിടെ പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കി, സൊണാലിയുടെ മരണം അമിത അളവില്‍ ലഹരി അകത്തുചെന്ന്
  5. വർഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടന ബഞ്ചിനായി ശ്രമിക്കും : നിയുക്ത ചീഫ് ജസ്‌റ്റിസ് ഉദയ് ഉമേഷ് ലളിത്
  6. കൊച്ചിയിലെ എടിഎം തട്ടിപ്പ്: യുപി സ്വദേശി പിടിയില്‍, കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണം കണ്ടെടുത്തു
  7. തലയ്‌ക്കടിച്ചത് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് ; തൃശൂരില്‍ അമ്മയെ കൊലപ്പെടുത്തിയ 24കാരന്‍ പിടിയില്‍
  8. 'ഓട്ടത്തില്‍ മിടുമിടുക്കൻമാർ, തീറ്റയാണ് ഇവരുടെ മെയിൻ പരിപാടി': പാഖെ കുടുംബം കാളകൾക്കായി ചെലവഴിക്കുന്നത് ലക്ഷങ്ങള്‍
  9. അവര്‍ പുലിയുടെ നെയ്യെടുത്തു, പേവിഷബാധയാല്‍ ചത്ത പശുവിനെ തിന്നിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ ട്വിസ്റ്റ് ; അനുഭവങ്ങളിലൂടെ ഡോ. മുഹ്‌സിന്‍
  10. ഏഷ്യ കപ്പ്: ടി20യില്‍ ഒന്നാം നമ്പര്‍ ബാറ്ററാവാന്‍ സൂര്യകുമാര്‍, അറിയാം ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്ന നാഴികകല്ലുകള്‍
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.