ETV Bharat / bharat

Silverline Project: ഡിപിആർ അപൂർണം; കെ റെയിലിന് തല്‍കാലം അനുമതിയില്ലെന്ന് കേന്ദ്ര സർക്കാർ

author img

By

Published : Feb 2, 2022, 4:47 PM IST

എംപിമാരായ എൻ.കെ പ്രേമചന്ദ്രൻ, കെ മുരളീധരൻ എന്നിവർ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് മറുപടി നല്‍കിയത്

കെ റെയില്‍ കേന്ദ്രം അനുമതി  കെ റെയില്‍ അനുമതി റെയില്‍വേ മന്ത്രി  railway minister on k rail  silverline project latest  k rail dpr latest  കെ റെയിലിന് അനുമതിയില്ല  അശ്വിനി വൈഷ്‌ണവ് കെ റെയില്‍  കെ റെയില്‍ എൻകെ പ്രേമചന്ദ്രൻ  സില്‍വര്‍ ലൈന്‍ പ്രൊജക്റ്റ്  silverline project approval
Silverline Project: ഡിപിആർ അപൂർണം; കെ റെയിലിന് തല്‍ക്കാലം അനുമതിയില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കെ റെയിലിന് തല്‍കാലം അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്രസർക്കാർ. കേരളം നല്‍കിയ ഡിപിആർ അപൂർണമാണെന്ന് പറഞ്ഞ കേന്ദ്ര സർക്കാർ പദ്ധതി സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

കെ റെയില്‍ കേന്ദ്രം അനുമതി  റെയില്‍വേ മന്ത്രി കെ റെയില്‍ അനുമതി  railway minister on k rail  silverline project latest  k rail dpr latest  കെ റെയിലിന് അനുമതിയില്ല  അശ്വിനി വൈഷ്‌ണവ് കെ റെയില്‍  കെ റെയില്‍ എൻകെ പ്രേമചന്ദ്രൻ  സില്‍വര്‍ ലൈന്‍ പ്രൊജക്റ്റ്  silverline project approval
എംപിമാര്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന്‍റെ പകര്‍പ്പ്
കെ റെയില്‍ കേന്ദ്രം അനുമതി  റെയില്‍വേ മന്ത്രി കെ റെയില്‍ അനുമതി  railway minister on k rail  silverline project latest  k rail dpr latest  കെ റെയിലിന് അനുമതിയില്ല  അശ്വിനി വൈഷ്‌ണവ് കെ റെയില്‍  കെ റെയില്‍ എൻകെ പ്രേമചന്ദ്രൻ  സില്‍വര്‍ ലൈന്‍ പ്രൊജക്റ്റ്  silverline project approval
എംപിമാര്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന്‍റെ പകര്‍പ്പ്

എംപിമാരായ എൻ.കെ പ്രേമചന്ദ്രൻ, കെ മുരളീധരൻ എന്നിവർ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് മറുപടി നല്‍കിയത്. ഏറ്റെടുക്കേണ്ട റെയില്‍വേ ഭൂമിയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തിയിട്ടില്ല. ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോർട്ട് ഡിപിആറില്‍ ഇല്ല. ഇക്കാര്യങ്ങൾ പരിശോധിച്ച് മാത്രമേ അന്തിമ തീരുമാനം എടുക്കാനാകൂ എന്നാണ് റെയില്‍വേ മന്ത്രാലയത്തിന്‍റെ നിലപാട്.

Read more: കെ-റെയിൽ; 7000 പേര്‍ക്ക് വീടുകള്‍ നഷ്‌ടമാകും, 9 ആരാധനാലയങ്ങള്‍ പൊളിച്ച് മാറ്റണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.