ETV Bharat / bharat

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Sep 13, 2022, 11:05 AM IST

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

പ്രധാന വാർത്തകൾ  IMPORTANT NEWS NOW  TOP NEWS  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ  malayalam latest news  kerala news  മലയാളം വാർത്തകൾ  11 മണി വാർത്തകൾ  news at 11 am
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് ; കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി തേടി പൊതുഭരണ വകുപ്പ്
  2. പുതിയ മാതൃകകള്‍ കണ്ട് പഠിക്കണം, സാമ്പത്തിക പ്രതിസന്ധി വിദേശയാത്രകളെ ബാധിക്കില്ല : കെ എന്‍ ബാലഗോപാല്‍
  3. ടി20 ലോകകപ്പ് | സഞ്ജുവിനെ എന്തിന് പുറത്തിരുത്തി ? ; കാരണം ഇതാണ്
  4. മുന്‍ മന്ത്രിയും ജനതാദള്‍ എസ് നേതാവുമായ പ്രൊഫ. എന്‍എം ജോസഫ് അന്തരിച്ചു
  5. ശമ്പള പരിഷ്‌കരണ ഉറപ്പ് പാലിച്ചില്ല, സംസ്ഥാന വ്യാപക പ്രതിഷേധവുമായി സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍
  6. വിക്രമും ഭരതും ഇറങ്ങി, കാട്ടാനകളെ വിരട്ടി കാടുകയറ്റി കുങ്കികള്‍, തുരത്തല്‍ ദൗത്യത്തിന് എത്തിച്ചത് വയനാട്ടില്‍ നിന്ന് ; വീഡിയോ
  7. സെക്കന്തരാബാദിൽ ഇലക്‌ട്രിക് വാഹന ഷോറൂമില്‍ വൻ തീപിടിത്തം : എട്ട് മരണം, 9 പേർക്ക് പരിക്ക്
  8. ശനിയാഴ്‌ച പിടിച്ചത് രണ്ട് കോടിയുടെ കഞ്ചാവ്, തിങ്കളാഴ്‌ച കണ്ടെടുത്തത് 927 കിലോ
  9. സര്‍ക്കാരുമായി പ്രശ്‌നങ്ങളില്ല, സര്‍വകലാശാലകളെ നഴ്‌സറികളാക്കാന്‍ അനുവദിക്കില്ല : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
  10. തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂര മർദനം ; പിന്നിൽ കോൺഗ്രസെന്ന് ആരോപണം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.