ETV Bharat / bharat

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്‌തു; കേന്ദ്രം ഇടപെടണമെന്ന് ആവശ്യം

author img

By

Published : Dec 29, 2019, 9:37 PM IST

ഡിസംബർ ഇരുപത്തിയേഴിന് കടലിൽ പോയ തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ 13 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്‌തത്

Indian fishermen  Sri Lankan army  PMK Founder Ramadoss  ശ്രീലങ്കൻ നാവികസേന  മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‌ത സംഭവം  രാഷ്‌ട്രീയ നേതാക്കൾ  ശ്രീലങ്കൻ നാവികസേന  എംഡിഎംകെ നേതാവ്  എസ് എം രാമദോസും  വൈക്കോ
ശ്രീലങ്കൻ നാവികസേന മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‌ത സംഭവം; കേന്ദ്ര സർക്കാർ നടപടി എടുക്കണമെന്ന് രാഷ്‌ട്രീയ നേതാക്കൾ

ചെന്നൈ: ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്‌ത 13 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്ന് രാഷ്‌ട്രീയ നേതാക്കൾ. പട്ടാലി മക്കള്‍ കക്ഷി നേതാവ് എസ്.എം രാമദോസും എംഡിഎംകെ നേതാവ് വൈക്കോയുമാണ് കേന്ദ്ര സർക്കാരിനോട് ആവശ്യം ഉന്നയിച്ചത്.

ഡിസംബർ ഇരുപത്തിയേഴിന് കടലിൽ പോയ തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ 13 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തതായും അവരുടെ മൂന്ന് ബോട്ടുകൾ പിടിച്ചെടുത്തതായും വൈക്കോ അറിയിച്ചു. 13 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‌തത് അപലപനീയമാണെന്നും അവരെ മോചിപ്പിക്കുന്നതിനും ബോട്ടുകള്‍ സുക്ഷിതമാക്കുന്നതിനും നടപടിയെടുക്കണമെന്നും പിഎംകെ സ്ഥാപകൻ രാമദോസ് ട്വീറ്റ് ചെയതു. ഇത്തരം സംഭവങ്ങൾക്ക് കേന്ദ്രസർക്കാർ ശാശ്വതമായ പരിഹാരം കാണണമെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

Intro:Body:

Secure release of 13 Indian fishermen from Lankan custody



 (16:41) 





Chennai, Dec 29 (IANS) Political leaders S. Ramadoss of PMK and Vaiko of MDMK on Sunday urged the union government to secure the release of 13 Indian fishermen who were taken into custody by the Sri Lankan navy.



In a statement issued here, Vaiko said 13 fishermen from Pudukottai district in Tamil Nadu were arrested by Lankan navy and their three boats were confiscated.



The fishermen ventured into the sea on Dec 27, he said.



In a tweet, PMK Founder Ramadoss said the arrest of 13 fishermen is condemnable and steps should be taken to secure their release and their boats.


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.