ETV Bharat / bharat

പ്രശ്നങ്ങള്‍ കഴിയുന്നതുവരെ  മുഖ്യമന്ത്രിയാകാമെന്ന് കർഷകന്‍

author img

By

Published : Nov 1, 2019, 10:42 AM IST

Updated : Nov 1, 2019, 12:08 PM IST

ശിവസേനയും ബിജെപിയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി പദവി തനിക്ക് നൽകണമെന്നാവശ്യപെട്ട് ശ്രീകാന്ത് വിഷ്‌ണു ഗഡാലെ എന്ന കർഷകൻ ജില്ലാകലക്‌ടർക്ക് കത്ത് സമർപ്പിച്ചു.

മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാകാൻ കത്ത് സമർപ്പിച്ച് കർഷകൻ

മുംബൈ: ബിജെപിയും ശിവസേനയും അധികാരം പങ്കിടലും അടുത്ത സർക്കാർ രൂപീകരണവും സംബന്ധിച്ച തർക്കങ്ങള്‍ പരിഹരിക്കുന്നതുവരെ മുഖ്യമന്ത്രിയാകാൻ ആഗ്രഹം അറിയിച്ച് മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിൽ നിന്നും കർഷകൻ രംഗത്തെത്തി. ശ്രീകാന്ത് വിഷ്‌ണു ഗഡാലെ എന്ന കർഷകനാണ് ആവശ്യം അറിയിച്ച് ബീഡ് ജില്ലാ കലക്‌ടർക്ക് കത്ത് സമർപ്പിച്ചത്.

പ്രകൃതിദുരന്തങ്ങൾ സംസ്ഥാനത്തെ കാർഷികവിളകളെ ബാധിക്കുമെയെന്ന ആശങ്കയിലാണ് കർഷകർ. കർഷകർ ഇത്തരമൊരു പ്രതിസന്ധി നേരിടുന്ന സമയത്ത് ശിവസേനയും ബിജെപിയും മുഖ്യമന്ത്രി പദവി സംബന്ധിച്ച പ്രശ്‌നങ്ങളിലാണ്. പ്രശ്‌നം അവസാനിക്കുന്നതുവരെ മുഖ്യമന്ത്രിയുടെ അധികാരം ഗവർണർ തനിക്ക് നൽകണമെന്നും കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തനിക്ക് കഴിയുമെന്നും ശ്രീകാന്ത് വിഷ്‌ണു ഗഡാലെ കത്തിൽ പറയുന്നു. അധികാരികൾ തന്‍റെ കത്ത് അവഗണിക്കുകയാണെങ്കിൽ ജനകീയ സമരപരിപാടികൾ ആരംഭിക്കാനാണ് തീരുമാനമെന്നും ഗഡാലെയുടെ സമർപ്പിച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്.

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി പദവി സംബന്ധിച്ച് ശിവസേനയും ബിജെപിയും തമ്മിലുള്ള പ്രശ്‌നങ്ങൾ ഇതുവരെയും പരിഹരിച്ചിട്ടില്ല.

ZCZC
PRI GEN NAT
.AURANGABAD BOM42
MH-CM-FARMER
Farmer wants to be Maha CM till Sena-BJP row on top post ends
         Aurangabad, Oct 31 (PTI) A farmer from Beed district
in Maharashtra wants to be Chief Minister till the ruling BJP
and the Shiv Sena resolve their differences over power-
sharing and formation of the next government.
         The farmer, Srikant Vishnu Gadale, a resident of
Vadmauli in Kej taluka, has expressed this wish in a letter
submitted to the office of Beed collector on Thursday.
         He wrote in the letter, "The Shiv Sena and the BJP are
yet to resolve their issue regarding the post of Chief
Minister which was raised after the 2019 assembly election
results.
         "Natural calamities (unseasonal rains) have hampered
ready-to-harvest crops in the state. The farmers are tense
over these calamities."
         "At a time when farmers are suffering, the Shiv Sena
and the BJP are unable to resolve the issue of holding Chief
Minister's post.
         "Hence, till the issue is resolved, the governor
should hand over the responsibility of Chief Minister's post
to me," Gadale said.
         "I will solve the problems of farmers and give them
justice," he said.
         The farmer also wrote that if the administration does
not take note of his letter, he would protest through
"democratic means".
         The Shiv Sena is demanding the post of Chief Minister
for 2.5 years and 50:50 division of portfolios.
         Both these demands have been rejected by the BJP which
has insisted that Chief Minister Devendra Fadnavis will
continue in the post for the next five years. PTI AW
RSY
RSY
11010038
NNNN
Last Updated : Nov 1, 2019, 12:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.