ETV Bharat / bharat

പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച വിദ്യാര്‍ഥികളുടെ വിചാരണ മാറ്റി

author img

By

Published : Apr 19, 2020, 5:56 PM IST

പ്രതികളായ ബാസിത് ആഷിക് സോഫി, താലിബ് മജീദ്, ആമിർ മൊഹീദീൻവാനി എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് പരിഗണിക്കുക.

Pakistan Zindabad  Hubli sedition case  sedition charges  Kashmiri youths
പാകിസ്ഥാൻ സിന്ദാബാദ്

ബെംഗളൂരു: പാകിസ്ഥാന് ജയ് വിളിച്ച് ഹുബ്ലിയിൽ അറസ്റ്റിലായ കശ്മീരി യുവാക്കൾ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഏപ്രിൽ 24ലേക്ക് മാറ്റിവെച്ചു. പ്രതികളായ ബാസിത് ആഷിക് സോഫി, താലിബ് മജീദ്, ആമിർ മൊഹീദീൻവാനി എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് പരിഗണിക്കുക. ആരോപണവിധേയരായ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് സ്‌കോളർഷിപ്പ് ലഭിച്ചതായി സർക്കാർ അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വിചാരണ വേളയിൽ ജഡ്ജി ഇക്കാര്യം പരാമർശിക്കാത്തതിനാൽ ആശ്ചര്യപ്പെടുന്നതായി അഭിഭാഷകൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.