ETV Bharat / bharat

ഗുജറാത്ത് കലാപം; മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരായ ഹര്‍ജി ഏപ്രിലില്‍ പരിഗണിക്കും

author img

By

Published : Feb 4, 2020, 3:44 PM IST

കലാപത്തില്‍ കൊല്ലപ്പെട്ട സ്ലെയ്‌ന്‍ എംപി എഹ്‌സന്‍ ജാഫ്രിയുടെ ഭാര്യ സക്കിയ ജാഫ്രിയാണ് ഹര്‍ജി നല്‍കിയത്

ഗുജറാത്ത് കലാപം  Zakia Jafri case  Narendra Modi in the 2002 riots  2002 Gujarat riots  നരേന്ദ്രമോദി
ഗുജറാത്ത് കലാപം; മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരായ ഹര്‍ജി ഏപ്രിലില്‍ പരിഗണിക്കും

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപം സംബന്ധിച്ച കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടിനെതിരെയുള്ള ഹര്‍ജി ഏപ്രില്‍ 14ന് സുപ്രീംകോടതി പരിഗണിക്കും. കലാപത്തില്‍ കൊല്ലപ്പെട്ട സ്ലെയ്‌ന്‍ എംപി എഹ്‌സന്‍ ജാഫ്രിയുടെ ഭാര്യ സക്കിയ ജാഫ്രിയാണ് ഹര്‍ജി നല്‍കിയത്. ജസ്‌റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍, ജസ്‌റ്റിസ് ദിനേഷ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. 2002 ഫെബ്രുവരി 28ന് നടന്ന കലാപത്തില്‍ ഹര്‍ജിക്കാരിയായ സക്കിയ ജാഫ്രിയുടെ ഭര്‍ത്താവ് എഹ്‌സന്‍ ജാഫ്രി അടക്കം 68 പേര്‍ കൊല്ലപ്പെട്ടിരുന്നു. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്രമോദിയടക്കം 63 പേരെ കുറ്റവിമുക്തരാക്കിയിരുന്നു.

ZCZC
PRI GEN LGL NAT
.NEWDELHI LGD6
SC-GUJARAT RIOTS
Guj riots: SC fixes Apr 14 for hearing Zakia Jafri's plea against SIT's clean chit to Modi
         New Delhi, Feb 4 (PTI) Saying the matter had been adjourned many times and it will have to hear it someday, the Supreme Court on Tuesday fixed April 14 for hearing a plea by Zakia Jafri, wife of slain MP Ehsan Jafri, challenging the SIT's clean chit to then Gujarat chief minister Narendra Modi in the 2002 riots.
         A bench comprising Justices A M Khanwilkar and Dinesh Maheshwari posted the matter for hearing in April after Zakia's counsel sought an adjournment and urged the court to post it after the Holi vacation.
          When advocate Aparna Bhat, appearing for Zakia, told the court that the issue in the matter is contentious, the bench said, "It has been adjourned so many times, whatever it is, we will have to hear it someday. Take one date and make sure you all are available."
          Zakia had filed a petition in the apex court in 2018 challenging the Gujarat High Court's October 5, 2017 order rejecting her plea against the decision of the Special Investigation Team.
          Ehsan Jafri was among the 68 people killed at Gulberg Society on February 28, 2002, a day after the S-6 Coach of the Sabarmati Express was burnt at Godhra killing 59 people and triggering riots in Gujarat.
          On February 8, 2012, the SIT filed a closure report giving a clean chit to Modi and 63 others, including senior government officials, saying there was "no prosecutable evidence" against them. PTI ABA MNL LLP LLP
MIN
MIN
02041210
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.