ETV Bharat / bharat

ബെഗ്ലൂരുവില്‍ നാല് പേര്‍ മുങ്ങി മരിച്ചു

author img

By

Published : Nov 11, 2019, 11:08 PM IST

ഹുബ്ലി കുൽക്കർണി ഹക്കൽ പ്രദേശത്തെ താമസക്കാരാണ് മരിച്ചവരെന്ന് പൊലീസ് പറഞ്ഞു

ദേവർ ഗുഡിഹാൽ തടാകത്തിൽ നാല് യുവാക്കൾ മുങ്ങി മരിച്ചു

ബെഗ്ലുരൂ: ഹുബ്ലിയിലെ ദേവർ ഗുഡിഹാൽ തടാകത്തിൽ നാല് യുവാക്കൾ മുങ്ങി മരിച്ചു. സുബാൻ ഹോന്യാൽ (19), അർമാൻ മാലിക് അങ്കൽ (17), സൊഹൈൽ സയ്യിദ് (18), സുഭാൻ (17) എന്നിവരാണ് മരിച്ചതെന്ന് ഹുബ്ലി റൂറൽ പൊലീസ് പറഞ്ഞു. ഹുബ്ലിയിൽ നിന്ന് ദേവർ ഗുഡിഹാൽ തടാകത്തിൽ പോയ ഏഴ് യുവാക്കൾ
തടാകത്തിൽ നീന്തുന്നതിന് ഇടയിലാണ് നാല് യുവാക്കൾ മുങ്ങിമരിച്ചത്. ഹുബ്ലി കുൽക്കർണി ഹക്കൽ പ്രദേശത്തെ താമസക്കാരാണ് മരിച്ചവരെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മൃതദേഹങ്ങൾ ഹുബ്ലിയിലെ കിംസ് ആശുപത്രിയിലേക്ക് മാറ്റി.

Intro:Body:

Four youths drowned in a lake in Hubli while swimming


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.