ETV Bharat / bharat

പൗരത്വ ഭേദഗതി; മഹാരാഷ്ട്രയില്‍ 20 പേരെ കസ്റ്റഡിയില്‍

author img

By

Published : Dec 21, 2019, 6:10 PM IST

വധശ്രമം, വഞ്ചന, ആയുധം ഉപയോഗിച്ചുള്ള അക്രമം, നിയമവിരുദ്ധമായ കൂട്ടം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി

Hingoli  Marathawada region  Citizenship Amendment Act  Beed  Indian Penal Code.  Krishna Kant Upadhyay  Vidyacharan Kadavkar  പൗരത്വ ഭേദഗതി നിയമം മുംബൈ  മറാത്തവാഡയിലെ ഹിംഗോളി  മഹാരാഷ്ട്ര പൗരത്വ ഭേദഗതി നിയമം
മഹാരാഷ്ട്രയില്‍ 20 പേരെ കസ്റ്റഡിയിലെടുത്തു

മുംബൈ: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ മറാത്തവാഡയിലെ ഹിംഗോളിയില്‍ 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനും കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 130 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം, വഞ്ചന, ആയുധം ഉപയോഗിച്ചുള്ള അക്രമം, നിയമവിരുദ്ധമായ കൂട്ടം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.

കലാംനൂറിയിലും ഹിംഗോളിയിലും പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. പര്‍ഭാനിയിലും ബീഡിലും നിരവധി പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പര്‍ഭാനിയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കലക്ട്രേറ്റിന് സമീപം നടന്ന പ്രതിഷേധ റാലിക്കിടെ ഉണ്ടായ അക്രമത്തില്‍ പൊലീസുകാരന് ഉള്‍പ്പെടെ പരിക്കേറ്റു. അഗ്‌നിശമന സേനയുടെ വാഹനവും അക്രമത്തിനിടെ തകര്‍ന്നു.

ZCZC
PRI GEN NAT
.MUMBAI BOM6
MH-CITIZENSHIP-CASES
Maha: 20 detained, 130 booked for violence during anti-CAA protests
         Mumbai, Dec 21 (PTI) Twenty people have been detained and 130 booked in Hingoli district in Marathawada region of Maharashtra for allegedly damaging public property and rioting during separate protests against the contentious Citizenship (Amendment) Act, an official said on Saturday.
         The violence was reported in Kalamnuri town and Hingoli city in the district on Friday in which stones were hurled at policemen, he said.
         "So far, police have detained around 20 people for damaging public property and rioting," the official said.
         He said 130 people have been booked for cheating, attempting to murder, endangering life or personal safety of others, voluntarily causing hurt by dangerous weapons or means and unlawful assembly.
         Cases were also registered at Parbhani and Beed districts against some protesters under relevant sections of the Indian Penal Code.
         Three people have been arrested in Parbhani district in separate violence-related incidents.
         Revenue Official Vidyacharan Kadavkar and a policeman were injured on Friday after protesters hurled stones on them following a protest rally near the Collector's office.
         A fire brigade vehicle was also damaged, Superintendent of Police Krishna Kant Upadhyay said. PTI DC NP

DPB
12211229
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.