ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ 12 കാരിയെ തട്ടികൊണ്ടു പേയി ബലാത്സംഗം ചെയ്തു

author img

By

Published : Sep 11, 2020, 5:47 PM IST

പ്രതികളായ അര്‍മാന്‍, അമിത് ചൗധരി എന്നിവരെ അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശില്‍ 12 കാരിയെ തട്ടികൊണ്ടു പേയി ബലാത്സംഗം ചെയ്തു  latest up
ഉത്തര്‍പ്രദേശില്‍ 12 കാരിയെ തട്ടികൊണ്ടു പേയി ബലാത്സംഗം ചെയ്തു

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേർ അറസ്റ്റില്‍. ബുധനാഴ്‌ച വൈകീട്ട് ശ്യാംദേവ്ര ഗ്രാമത്തിലാണ്‌ സംഭവം. പ്രതികളായ അര്‍മാന്‍, അമിത് ചൗധരി എന്നിവരെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇരയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എസ്‌പി രോഹിത് സിംഗ് സജ്‌വാൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.