കേരളം

kerala

വര്‍ഷങ്ങളുടെ കഠിനാധ്വാനവും കാത്തിരിപ്പുമല്ലേ, എങ്ങനെ കരയാതിരിക്കും ഈ അച്ഛൻ...

By ETV Bharat Kerala Team

Published : Feb 15, 2024, 2:41 PM IST

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി സര്‍ഫറാസ് ഖാന്‍. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നത്. വൈകാരികമായിരുന്നു സര്‍ഫറാസ് ഖാന്‍ എന്ന മുംബൈ ബാറ്ററുടെ സ്വപ്‌നം സാഫല്യമായ ആ നിമിഷം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്‍പ് സര്‍ഫറാസിന് അനില്‍ കുംബ്ലെ ടെസ്റ്റ് ക്യാപ് സമ്മാനിക്കുമ്പോള്‍ മൈതാനത്തുണ്ടായിരുന്ന താരത്തിന്‍റെ മാതാപിതാക്കള്‍ വിതുമ്പി.
സര്‍ഫറാസ് ഖാന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം
അവസാനിച്ചത് സര്‍ഫറാസിന്‍റെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പ്
സര്‍ഫറാസിന്‍റെ നേട്ടത്തില്‍ വിതുമ്പി കുടുംബം
മകന്‍റെ നേട്ടത്തില്‍ കണ്ണീരണിഞ്ഞ് പിതാവും പരിശീലകനുമായ നൗഷാദ് ഖാന്‍
വികാരാധീനരായി സര്‍ഫറാസ് ഖാന്‍റെ അച്ഛനും അമ്മയും
നിറകണ്ണുകളോടെ താരത്തിന്‍റെ കുടുംബം
സര്‍ഫറാസിനൊപ്പം ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറി ധ്രുവ് ജുറെലും

ABOUT THE AUTHOR

...view details