കേരളം

kerala

ഇഞ്ചി വിലയിൽ നേരിയ കുറവ്, തൊട്ടുപിന്നിൽ മുരിങ്ങ തന്നെ ; ഇന്നത്തെ പച്ചക്കറി നിരക്ക്

By ETV Bharat Kerala Team

Published : Feb 2, 2024, 10:41 AM IST

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

Vegitable Price In Kerala  Vegitable Price today  ഇന്നത്തെ പച്ചക്കറി നിരക്ക്  കേരളത്തിലെ പച്ചക്കറി നിരക്ക്
Vegitable Price In Kerala

സംസ്ഥാനത്ത് പച്ചക്കറി നിരക്കില്‍ വ്യതിയാനങ്ങള്‍. ഇഞ്ചിയുടെ വില 175 ല്‍ നിന്നും 160-165 എന്ന നിലയിലേക്ക് കുറഞ്ഞിട്ടുണ്ട്. വിവിധ ജില്ലകളിൽ മുരിങ്ങയുടെ വില നൂറിന് മുകളിൽ തന്നെയാണ്. വിവിധ കേന്ദ്രങ്ങളിൽ ഇഞ്ചിയും മുരിങ്ങയും തന്നെയാണ് വിലയിൽ മുന്നിൽ നിൽക്കുന്നത്. തക്കാളിയുടെ വില 25 മുതൽ 40 രൂപ വരെയാണ്. ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 40
കാരറ്റ് 70
ഏത്തക്ക 40
മത്തൻ 30
ബീൻസ് 70
ബീറ്റ്റൂട്ട് 60
കാബേജ് 45
വെണ്ട 50
കത്തിരി 40
പയര്‍ 75
പച്ചമുളക് 80
ഇഞ്ചി 160
വെള്ളരി 30
പടവലം 40
ചെറുനാരങ്ങ 120
എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 25
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 30
പടവലം 40
മുരിങ്ങ 160
ബീന്‍സ് 60
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 40
ചേന 70
ചെറുനാരങ്ങ 80
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 25
സവാള 26
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 120
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 30
പയർ 50
ബീൻസ് 50
വെള്ളരി 20
ചേന 60
പച്ചക്കായ 35
പച്ചമുളക് 70
ഇഞ്ചി 150
കൈപ്പക്ക 70
ചെറുനാരങ്ങ 80
കണ്ണൂർ
തക്കാളി 28
സവാള 28
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 165
വഴുതന 45
മുരിങ്ങ 130
കാരറ്റ് 62
ബീറ്റ്‌റൂട്ട്‌ 62
പച്ചമുളക് 70
വെള്ളരി 32
ബീൻസ് 62
കക്കിരി 30
വെണ്ട 52
കാബേജ് 37
കാസര്‍കോട്
തക്കാളി 26
സവാള 27
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 165
വഴുതന 43
മുരിങ്ങ 128
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
പച്ചമുളക് 70
വെള്ളരി 30
ബീൻസ് 60
കക്കിരി 30
വെണ്ട 50
കാബേജ് 35

ABOUT THE AUTHOR

...view details