കേരളം

kerala

സംസ്ഥാനത്ത് ഇഞ്ചി വില കുതിച്ചുയരുന്നു ; ഇന്നത്തെ പച്ചക്കറി നിരക്ക്

By ETV Bharat Kerala Team

Published : Jan 25, 2024, 10:46 AM IST

Updated : Jan 25, 2024, 5:43 PM IST

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

vegetable price  state  kerala  ഇഞ്ചി വില കുതിച്ചുയരുന്നു  ഇന്നത്തെ പച്ചക്കറി വില  സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വല
Today's vegetable price in kerala

സംസ്ഥാനത്ത് പച്ചക്കറി നിരക്കില്‍ വ്യതിയാനങ്ങള്‍. തിരുവനന്തപുരത്തും, എറണാകുളത്തും ഇഞ്ചി വില 150 കടന്നു. ഇവിടങ്ങളില്‍ മുരിങ്ങയ്ക്ക് നൂറിന് മുകളിലാണ് വില. വിവിധ കേന്ദ്രങ്ങളിൽ ഇഞ്ചിയും മുരിങ്ങയും തന്നെയാണ് വിലയിൽ മുന്നിൽ നിൽക്കുന്നത്. സവാളയുടെ വില 26 മുതൽ 30 വരെയാണ്. ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 40
കാരറ്റ് 100
ഏത്തക്ക 40
മത്തന്‍ 40
ബീന്‍സ് 80
ബീറ്റ്റൂട്ട് 80
കാബേജ് 40
വെണ്ട 60
വഴുതനങ്ങ 60
പയര്‍ 120
പച്ചമുളക് 80
ഇഞ്ചി 160
വെള്ളരി 60
പടവലം 50
ചെറുനാരങ്ങ 120
എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 30
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 70
പാവല്‍ 70
വെണ്ട 50
വെള്ളരി 40
വഴുതന 30
പടവലം 40
മുരിങ്ങ 120
ബീന്‍സ് 70
കാരറ്റ് 60
ബീറ്റ്‌റൂട്ട് 50
കാബേജ് 40
ചേന 70
ചെറുനാരങ്ങ 80
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 28
സവാള 25
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 120
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 70
വഴുതന 50
കാബേജ്‌ 40
പയർ 80
ബീൻസ് 70
വെള്ളരി 35
ചേന 60
പച്ചക്കായ 35
പച്ചമുളക് 80
ഇഞ്ചി 150
കൈപ്പക്ക 70
ചെറുനാരങ്ങ 70
കാസർകോട്
തക്കാളി 26
സവാള 26
ഉരുളക്കിഴങ്ങ് 33
ഇഞ്ചി 166
വഴുതന 45
മുരിങ്ങ 170
കാരറ്റ് 68
ബീറ്റ്റൂട്ട് 50
പച്ചമുളക് 75
വെള്ളരി 30
ബീൻസ് 65
കക്കിരി 30
വെണ്ട 50
കാബേജ് 33
കണ്ണൂർ
തക്കാളി 25
സവാള 27
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 175
വഴുതന 52
മുരിങ്ങ 170
കാരറ്റ് 75
ബീറ്റ്റൂട്ട് 52
പച്ചമുളക് 70
വെള്ളരി 30
ബീൻസ് 73
കക്കിരി 35
വെണ്ട 62
കാബേജ് 35
Last Updated :Jan 25, 2024, 5:43 PM IST

ABOUT THE AUTHOR

...view details