കേരളം

kerala

130ല്‍ എത്തി പയര്‍ ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable price today Kerala

By ETV Bharat Kerala Team

Published : Apr 19, 2024, 11:27 AM IST

കേരളത്തിലെ പ്രധാന നഗരങ്ങളിലെ പച്ചക്കറി വില

VEGETABLE PRICE TODAY KERALA  VEGETABLE PRICE KERALA  ഇന്നത്തെ പച്ചക്കറി നിരക്ക്  കേരളത്തില്‍ പച്ചക്കറി വില
vegetable price today

തിരുവനന്തപുരത്ത് പയറിന് വില 130. ബീന്‍സിന് 125 രൂപയുമാണ് തലസ്ഥാനത്ത്. 70 രൂപ മുതല്‍ 125 രൂപ വരെയാണ് നിലവില്‍ ബീന്‍സിന് സംസ്ഥാനത്ത് വില. ഇഞ്ചി വില വലിയ മാറ്റങ്ങളില്ലാതെ തുടരുന്നു. 180 രൂപ മുതല്‍ 200 രൂപ വരെയാണ് ഒരു കിലോ ഇഞ്ചിക്ക് കേരളത്തില്‍ വില. ചെറുനാരങ്ങയാണ് തൊട്ടുപിന്നില്‍. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 35
കാരറ്റ് 82
ഏത്തക്ക 45
മത്തന്‍ 40
ബീന്‍സ് 125
ബീറ്റ്‌റൂട്ട് 60
കാബേജ് 40
വെണ്ട 60
കത്തിരി 40
പയര്‍ 130
പച്ചമുളക് 80
ഇഞ്ചി 180
വെള്ളരി 40
പടവലം 60
ചെറുനാരങ്ങ 160
എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 25
ഉരുളക്കിഴങ്ങ് 50
കക്കിരി 50
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 30
പടവലം 30
മുരിങ്ങ 60
ബീന്‍സ് 80
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 40
ചേന 70
ചെറുനാരങ്ങ 140
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 24
സവാള 25
ഉരുളക്കിഴങ്ങ് 36
വെണ്ട 50
മുരിങ്ങ 40
കാരറ്റ് 80
ബീറ്റ്‌റൂട്ട്‌ 70
വഴുതന 50
കാബേജ്‌ 50
പയർ 70
ബീൻസ് 120
വെള്ളരി 25
ചേന 70
പച്ചക്കായ 40
പച്ചമുളക് 70
ഇഞ്ചി 180
കൈപ്പക്ക 70
ചെറുനാരങ്ങ 150
കണ്ണൂർ
തക്കാളി 35
സവാള 28
ഉരുളക്കിഴങ്ങ് 34
ഇഞ്ചി 198
വഴുതന 45
മുരിങ്ങ 60
കാരറ്റ് 60
ബീറ്റ്റൂട്ട് 70
പച്ചമുളക് 90
വെള്ളരി 40
ബീൻസ് 70
കക്കിരി 45
വെണ്ട 60
കാബേജ് 35
കാസർകോട്
തക്കാളി 36
സവാള 30
ഉരുളക്കിഴങ്ങ് 35
ഇഞ്ചി 200
വഴുതന 45
മുരിങ്ങ 75
കാരറ്റ് 80
ബീറ്റ്റൂട്ട് 65
പച്ചമുളക് 70
വെള്ളരി 38
ബീൻസ് 80
കക്കിരി 45
വെണ്ട 60
കാബേജ് 34

ABOUT THE AUTHOR

...view details