സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.
VEGETABLE PRICE TODAY IN KERALA (Source: Etv Bharat)
സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പച്ചക്കറി വിലയില്‍ ഉയര്‍ച്ച. തക്കാളി വില 20 രൂപയോളം കൂടി. പച്ചക്കറിയ്‌ക്കുടനീളം വിലയില്‍ വ്യത്യാസമുണ്ട്. വിപണന നിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബീന്‍സും ഇഞ്ചിയുമാണ്.
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
100
സവാള
30
ഉരുളക്കിഴങ്ങ്
50
കക്കിരി
60
പയർ
60
പാവല്‍
100
വെണ്ട
60
വെള്ളരി
40
വഴുതന
40
പടവലം
50
മുരിങ്ങ
60
ബീന്‍സ്
140
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
കാബേജ്
40
ചേന
80
ചെറുനാരങ്ങ
80
ഇഞ്ചി
240
കോഴിക്കോട്
₹
തക്കാളി
50
സവാള
30
ഉരുളക്കിഴങ്ങ്
36
വെണ്ട
60
മുരിങ്ങ
60
കാരറ്റ്
70
ബീറ്റ്‌റൂട്ട്
70
വഴുതന
50
കാബേജ്
50
പയർ
100
ബീൻസ്
200
വെള്ളരി
40
ചേന
80
പച്ചക്കായ
50
പച്ചമുളക്
100
ഇഞ്ചി
200
കൈപ്പക്ക
80
ചെറുനാരങ്ങ
80
കണ്ണൂർ
₹
തക്കാളി
28
സവാള
30
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
180
വഴുതന
45
മുരിങ്ങ
60
കാരറ്റ്
55
ബീറ്റ്റൂട്ട്
65
പച്ചമുളക്
90
വെള്ളരി
40
ബീൻസ്
175
കക്കിരി
40
വെണ്ട
50
കാബേജ്
38
കാസർകോട്
₹
തക്കാളി
32
സവാള
30
ഉരുളക്കിഴങ്ങ്
34
ഇഞ്ചി
180
വഴുതന
50
മുരിങ്ങ
70
കാരറ്റ്
55
ബീറ്റ്റൂട്ട്
65
പച്ചമുളക്
90
വെള്ളരി
40
ബീൻസ്
170
കക്കിരി
40
വെണ്ട
50
കാബേജ്
35