കേരളം

kerala

പച്ചക്കറി വിലയില്‍ ഏറ്റകുറച്ചിലുകള്‍; ഇന്നത്തെ നിരക്കറിയാം - Vegetable Price Today

By ETV Bharat Kerala Team

Published : Apr 29, 2024, 1:10 PM IST

കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

VEGETABLE PRICE IN KERALA  VEGETABLE MARKET PRICE  VEGETABLE PRICE  ഇന്നത്തെ പച്ചക്കറി വില
VEGETABLE PRICE TODAY

സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വ്യതിയാനങ്ങള്‍. കണ്ണൂര്‍ ജില്ലയിൽ ഇഞ്ചിവില കൂടി. കഴിഞ്ഞദിവസം 180 ആയിരുന്നത് ഇന്ന് 192 ലെത്തി. കാസര്‍കോടും ഇഞ്ചി വില 10 രൂപ കൂടി. മറ്റ്‌ പച്ചക്കറി വിലകളിലും നേരിയ ഏറ്റകുറച്ചിലുകള്‍. ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

കോഴിക്കോട്
തക്കാളി 34
സവാള 25
ഉരുളക്കിഴങ്ങ് 36
വെണ്ട 50
മുരിങ്ങ 40
കാരറ്റ് 70
ബീറ്റ്‌റൂട്ട്‌ 70
വഴുതന 40
കാബേജ്‌ 40
പയർ 60
ബീൻസ് 150
വെള്ളരി 25
ചേന 70
പച്ചക്കായ 40
പച്ചമുളക് 70
ഇഞ്ചി 180
കൈപ്പക്ക 80
ചെറുനാരങ്ങ 120
കണ്ണൂർ
തക്കാളി 26
സവാള 27
ഉരുളക്കിഴങ്ങ് 36
ഇഞ്ചി 192
വഴുതന 42
മുരിങ്ങ 72
കാരറ്റ് 69
ബീറ്റ്റൂട്ട് 68
പച്ചമുളക് 62
വെള്ളരി 35
ബീൻസ് 72
കക്കിരി 57
വെണ്ട 52
കാബേജ് 35
കാസർകോട്
തക്കാളി 25
സവാള 26
ഉരുളക്കിഴങ്ങ് 35
ഇഞ്ചി 190
വഴുതന 40
മുരിങ്ങ 70
കാരറ്റ് 67
ബീറ്റ്റൂട്ട് 65
പച്ചമുളക് 60
വെള്ളരി 33
ബീൻസ് 70
കക്കിരി 55
വെണ്ട 50
കാബേജ് 34

ABOUT THE AUTHOR

...view details