കേരളം

kerala

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

By

Published : Dec 27, 2022, 9:07 AM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP NEWS AT 9 AM  TOP NEWS  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  Top news at 9AM  Top news  പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. പി ജയരാജന്‍ തൊടുത്ത അമ്പ് തറയ്‌ക്കുന്നത് സിപിഎമ്മിന്‍റെ ഇടനെഞ്ചില്‍, പ്രത്യയശാസ്‌ത്ര വ്യാഖ്യാനം ചമയ്‌ക്കാന്‍ പാടുപെട്ട് നേതൃത്വം
  2. സിപിഎമ്മിന് ഇപ്പോള്‍ ആവശ്യം 'കോടിയേരി ശൈലി' ; നയതന്ത്രജ്ഞത തെളിയിക്കുമോ എംവി ഗോവിന്ദന്‍ ?
  3. തെരുവുനായയുടെ ആക്രമണത്തില്‍ ശ്വാസകോശത്തിൽ ദ്വാരം ; അഞ്ചുവയസുകാരിയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കി
  4. ശ്രദ്ധ വാക്കർ കൊലക്കേസ് : അഫ്‌താബ് പൂനാവാലയുടെ ശബ്‌ദ സാമ്പിളെടുത്ത് അന്വേഷണസംഘം
  5. ദലൈലാമയുടെ പ്രഭാഷണത്തിനായി എത്തിയവരില്‍ കൊവിഡ് വ്യാപനം ; 11 വിദേശികള്‍ക്ക് രോഗബാധ
  6. ശബരിമല വരുമാനം 222.98 കോടി ; തീർഥാടകർ 29 ലക്ഷം
  7. വനം വകുപ്പിലെ ജോലി നിഷേധം: സ്വമേധയ കേസെടുത്ത് പട്ടികജാതി പട്ടികവർഗ കമ്മിഷൻ
  8. 'തകരാറ്' കേള്‍ക്കാന്‍ ആളില്ല; യന്ത്രത്തകരാറ് പരിഹരിക്കപ്പെടാതായതോടെ താഴുവീണ് മലബാറിലെ ചകിരി വ്യവസായം
  9. വരുമാനത്തിലും അധികമായി ലോണുകളുടെ പലിശ തിരിച്ചടയ്‌ക്കേണ്ടതായി വരുന്നോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  10. അമിതവണ്ണം മുലയൂട്ടുന്ന സ്‌ത്രീകളിലെ പാലുൽപ്പാദനം കുറയ്‌ക്കുന്നു; പഠനങ്ങൾ

ABOUT THE AUTHOR

...view details