കേരളം

kerala

തൃശൂർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ

By

Published : Nov 2, 2020, 9:16 AM IST

മുതുവറ സ്വദേശി ശ്രീനിവാസനെയാണ് ഇന്നുരാവിലെ 5.30ഓടെ ആശുപത്രിയിലെ ശുചിമുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Thrissur Medical College  Covid patient  hanged  തൃശൂർ മെഡിക്കൽ കോളജ്  തൂങ്ങി മരിച്ച നിലയിൽ  മുതുവറ സ്വദേശി ശ്രീനിവാസൻ
തൃശൂർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗി തൂങ്ങി മരിച്ച നിലയിൽ

തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതുവറ സ്വദേശി ശ്രീനിവാസനെയാണ് ഇന്നുരാവിലെ 5.30ഓടെ ആശുപത്രിയിലെ ശുചിമുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ഏറെനാളായി പാൻക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

ABOUT THE AUTHOR

...view details