കേരളം

kerala

New KPCC secretaries: ടി.യു രാധാകൃഷ്‌ണന് സംഘടന ചുമതല; ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതലകള്‍ വീതിച്ചുനല്‍കി

By

Published : Nov 26, 2021, 4:47 PM IST

New KPCC secretaries: കെപിസിസി ഓഫീസ് ചുമതല ജിഎസ്‌ ബാബുവിനാണ്. ജില്ല തിരിച്ചും സെക്രട്ടറിമാര്‍ക്ക് ചുമതലകള്‍ നല്‍കിയിട്ടുണ്ട്. മറ്റുള്ളവരുടെ ചുമതലകള്‍ ഉടന്‍ തീരുമാനിക്കും.

New KPCC secretaries  KPCC general secretary k.sudhakaran  congress in kerala  T.U. Radhakrishnan  latest news updates etv bharat  കെപിസിസി ജനറല്‍ സെക്രട്ടറി ചുമതലകള്‍  കോണ്‍ഗ്രസ് പാര്‍ട്ടി ചുമതലകള്‍ വീതിച്ചുനല്‍കി  കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍  കേരളത്തിലെ കോണ്‍ഗ്രസ്
ടി.യു രാധാകൃഷ്‌ണന് സംഘടനാ ചുമതല; ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതലകള്‍ വീതിച്ചുനല്‍കി

തിരുവനന്തപുരം: New KPCC secretaries: പുതുതായി ചുമതലയേറ്റ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതലകള്‍ വീതിച്ചുനല്‍കി. പാര്‍ട്ടിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ടി.യു രാധാകൃഷ്‌ണനെ നിയോഗിച്ചതായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു. ജിഎസ്‌ ബാബുവിനാണ് കെപിസിസി ഓഫീസ് ചുമതല.

ജില്ലകള്‍ തിരിച്ച് ചുമതലകള്‍

കെ.പി ശ്രീകുമാര്‍- തിരുവനന്തപുരം, പഴകുളം മധു- കൊല്ലം, എം.എം നസീര്‍- പത്തനംതിട്ട, ജി.പ്രതാപവര്‍മ്മ തമ്പാന്‍- ആലപ്പുഴ, എം.ജെ ജോബ്- കോട്ടയം, ജോസി സെബാസ്റ്റ്യന്‍- ഇടുക്കി, എസ്.അശോകന്‍- എറണാകുളം, കെ.ജയന്ത്- തൃശൂര്‍, ബിഎ അബ്‌ദുള്‍ മുത്തലിബ്- പാലക്കാട്, പിഎ സലിം- മലപ്പുറം, കെകെ എബ്രഹാം- കോഴിക്കോട്, പിഎം നിയാസ്- വയനാട്, സി.ചന്ദ്രന്‍- കണ്ണൂര്‍, സോണി സെബാസ്റ്റ്യന്‍-കാസര്‍കോട്‌.

മറ്റ് സെക്രട്ടറിമാരുടെ ചുമതലകള്‍ ഉടന്‍ തീരുമാനിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് അറിയിച്ചു.

Also Read: Mofiya Parveen Suicide| സര്‍ക്കാര്‍ സിഐ സുധീറിനെ സംരക്ഷിക്കാന്‍ ശ്രമിച്ചു; ആരോപണവുമായി കെ സുധാകരന്‍

ABOUT THE AUTHOR

...view details