കേരളം

kerala

Affidavit on Missing Child| ദത്ത് വിവാദം: ശിശുക്ഷേമ സമിതി ഇന്ന് സത്യവാങ്മൂലം സമർപ്പിക്കും

By

Published : Nov 20, 2021, 8:10 AM IST

കുഞ്ഞ് ഉപേക്ഷിക്കപെട്ട് കിട്ടിയതാണോ, മറ്റാരെങ്കിലും ഏൽപിച്ചതാണോ എന്ന കാര്യം വ്യക്തമാക്കിയ സത്യവാങ്മൂലമാണ് (Affidavit on Missing Child) ശിശുക്ഷേമ സമിതി (Child Welfare Committee) കോടതിയിൽ (Thiruvananthapuram Family Court) നല്‍കുക.

Anupama's Missing Child Case  Child Welfare Committee  missing child case  Thiruvananthapuram Family Court  ദത്ത് വിവാദം  തിരുവനന്തപുരം കുടുംബ കോടതി  ശിശുക്ഷേമ സമിതി
Anupama's Missing Child Case| ദത്ത് വിവാദം: ശിശുക്ഷേമ സമിതി ഇന്ന് സത്യവാങ്മൂലം സമർപ്പിക്കും

തിരുവനന്തപുരം: കൈക്കുഞ്ഞിനെ 'അമ്മ അറിയാതെ ദത്തു നൽകിയ കേസ് (Anupama's Missing Child Case) ഇന്ന് തിരുവനന്തപുരം കുടുംബ കോടതി (Thiruvananthapuram Family Court) പരിഗണിക്കും. കുഞ്ഞ് ഉപേക്ഷിക്കപെട്ട് കിട്ടിയതാണോ, മറ്റാരെങ്കിലും ഏൽപിച്ചതാണോ എന്ന കാര്യം വ്യക്തമാക്കിയ സത്യവാങ്മൂലം (Affidavit on Missing Child case ) ശിശുക്ഷേമ സമിതി (Child Welfare Committee) കോടതിയിൽ സമർപ്പിക്കും.

ദത്തുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതി കഴിഞ്ഞ ദിവസം ഹാജരാക്കിരുന്ന സ്റ്റേറ്റ് അഡോപ്ഷൻ റഗുലേറ്ററി അതോറിറ്റി അഫിലിയേഷൻ രേഖ 2016ൽ തന്നെ കാലാവധി അവസാനിച്ചതായിരുന്നു. 2016ന് ശേഷം ലൈസൻസ് പുതുക്കിയ രേഖകളും ഇന്ന് കോടതിയിൽ ഹാജരാക്കും.

also read:Red Alert Sabarimala| ശബരിമലയില്‍ ഭക്തര്‍ക്ക്‌ പ്രവേശനമില്ല; പമ്പയില്‍ റെഡ്‌ അലര്‍ട്ട്‌

അതേസമയം കഴിഞ്ഞ ദിവസം കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിൽ എത്തിക്കാൻ ശിശുക്ഷേമ സമിതി ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് നിർദേശിച്ചിരുന്നു. ഇത് അനുസരിച്ച് കുഞ്ഞ് ഇപ്പോൾ ശിശുക്ഷേമ സമിതിയിൽ ഉണ്ട്. കുഞ്ഞിൻ്റെ ഡി.എൻ.എ ടെസ്റ്റ് അടക്കമുള്ള കാര്യങ്ങൾ നടത്തുന്ന കാര്യത്തിൽ ഇന്ന് കോടതയിൽ വ്യക്തത വരുത്തും.

ABOUT THE AUTHOR

...view details