കേരളം

kerala

മരം മുറി വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് ശക്തമായ നിലപാട്: വിജയരാഘവന്‍

By

Published : Nov 11, 2021, 8:58 PM IST

മുഖ്യമന്ത്രി പരസ്യപ്രതികരണം നടത്തിയോ എന്നല്ല അദ്ദേഹം എന്തു നിലപാട് സ്വീകരിച്ചു എന്നാണ് നോക്കേണ്ടത്. ഉദ്യോഗസ്ഥര്‍ തെറ്റായ തീരുമാനമെടുത്താല്‍ നടപടിയുമുണ്ടാകുമെന്നും സിപിഎം ആക്ടിംഗ് സംസ്ഥാന സെക്രട്ടറി.

A Vijayaraghavan  tree cutting case  Mullapperiyar tree cutting case latest news  A Vijayaraghavan latest news  CPM on tree cutting case  മരം മുറി വിഷയം  എ വിജയരാഘവന്‍  മരം മുറി വിവാദത്തില്‍ സിപിഎം നിലപാട്  മരം മുറി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം  മുല്ലപ്പെരിയാര്‍ മറംമുറി  മുല്ലപ്പെരിയാര്‍ മരം മുറി വിവാദ വാര്‍ത്ത
മരം മുറി വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് ശക്തമായ നിലപാട്: വിജയരാഘവന്‍

തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ ബേബി ഡാമിനു സമീപത്തു നിന്ന് മരം മുറിക്കാന്‍ തമിഴ്‌നാടിന് കേരളം അനുമതി നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത് ശക്തമായ നിലപാടാണെന്ന് എ. വിജയരാഘവന്‍. മുഖ്യമന്ത്രി പരസ്യപ്രതികരണം നടത്തിയോ എന്നല്ല അദ്ദേഹം എന്തു നിലപാട് സ്വീകരിച്ചു എന്നാണ് നോക്കേണ്ടത്.

Also Read: പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം സമാപിച്ചു

ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ച മന്ത്രിസഭ യോഗം നടന്നത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ്. ഉദ്യോഗസ്ഥര്‍ തെറ്റായ തീരുമാനമെടുത്താല്‍ നടപടിയുമുണ്ടാകും. ഉത്തരവ് റദ്ദാക്കിയത് ചെറിയ നിലപാടല്ല.

അതിവൈകാരികമായി കാര്യങ്ങള്‍ പറയുന്നതിനപ്പുറം സര്‍ക്കാര്‍ നിലപാടിലെ വ്യക്തതയാണ് കാണേണ്ടതെന്നും വിജയരാഘവന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details