കേരളം

kerala

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി

By

Published : Nov 2, 2020, 9:19 AM IST

1087 ഗ്രാം സ്വർണമാണ് കരിപ്പൂരിൽ യാത്രക്കാരനിൽ നിന്ന് പിടികൂടിയത്

gold seized  karipur  malappuram  gold  gold seized again at karipur  കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി  കരിപ്പൂർ  സ്വർണം പിടികൂടി  കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി  മലപ്പുറം  ഇൻഡിഗോ എയർലൈൻസ് വിമാനം  indigo airlines
കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. നിലമ്പൂർ സ്വദേശിയായ അബ്ദുൾ റഷീദാണ് 1087 ഗ്രാം സ്വർണവുമായി പിടിയിലായത്. ദുബൈയിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.

ABOUT THE AUTHOR

...view details