കേരളം

kerala

Vegetable Price | വില കുറയാതെ തക്കാളി, കേരളത്തിലെ പച്ചക്കറി വിലയറിയാം

By

Published : Aug 11, 2023, 10:51 AM IST

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ നിരക്ക്

veg rate  kerala vegetable rate  kerala market  trivandrum  ernakulam  kannur  kasarkod  calicut  vegetable price today  തിരുവനന്തപുരം  എറണാകുളം  കേരളം  കോഴിക്കോട്  കണ്ണൂര്‍  കോഴിക്കോട്  കണ്ണൂര്‍  കാസര്‍കോട്  ഇന്നത്തെ നിരക്ക്  ഇന്നത്തെ പച്ചക്കറി വില
vegetable-price-today

കേരളത്തിൽ പച്ചക്കറി വില ഉയർന്നു തന്നെ. തക്കാളിയുടെയും ഇഞ്ചിയുടെയും വില മാറ്റമില്ലാതെ തുടരുന്നു. കാബേജിന് വില കുറഞ്ഞു. കാസര്‍കോട് പച്ചമുളകിന് വില കിലോയ്‌ക്ക് 70 ആയി. അതേ സമയം വിപണിയിൽ തക്കാളി വില കൂടുമ്പോൾ സവാളയുടെ വില കുറയുകയാണ്. ഇഞ്ചിയുടെ വില 100 ന് മുകളില്‍ തുടരുന്നു.

എറണാകുളം
തക്കാളി 80
കാരറ്റ് 60
ഉരുളക്കിഴങ്ങ്‌ 40
പയർ 30
ബീന്‍സ് 50
ബീറ്റ്‌റൂട്ട് 40
കാബേജ് 30
വെണ്ട 25
കക്കിരി 25
പാവൽ 60
വഴുതന 30
പച്ചമുളക് 60
ഇഞ്ചി 160
വെള്ളരി 30
പടവലം 30
ചേന 70
സവാള 28
ചെറുനാരങ്ങ 50
കോഴിക്കോട്
തക്കാളി 65
സവാള 28
ഉരുളക്കിഴങ്ങ് 28
വെണ്ട 40
മുരിങ്ങ 40
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 40
പയർ 50
ബീൻസ് 60
വെള്ളരി 20
ചേന 60
പച്ചക്കായ 55
പച്ചമുളക് 60
ഇഞ്ചി 200
കൈപ്പക്ക 50
ചെറുനാരങ്ങ 60
കണ്ണൂര്‍
തക്കാളി 92
സവാള 29
ഉരുളക്കിഴങ്ങ് 34
ഇഞ്ചി 265
വഴുതന 32
മുരിങ്ങ 72
കാരറ്റ് 62
ബീറ്റ്റൂട്ട് 55
പച്ചമുളക് 72
വെള്ളരി 30
ബീൻസ് 71
കക്കിരി 31
വെണ്ട 49
കാബേജ് 37
കാസര്‍കോട്
തക്കാളി 90
സവാള 27
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 265
വഴുതന 30
മുരിങ്ങ 70
കാരറ്റ് 60
ബീറ്റ്റൂട്ട് 55
പച്ചമുളക് 70
വെള്ളരി 28
ബീൻസ് 70
കക്കിരി 38
വെണ്ട 48
കാബേജ് 35


ABOUT THE AUTHOR

...view details