കേരളം

kerala

Vegetable Price| കോഴിക്കോടും എറണാകുളത്തും മൂന്നിനങ്ങൾ 100ന് മുകളിൽ; ഇന്നത്തെ പച്ചക്കറി വില

By

Published : Jun 13, 2023, 10:56 AM IST

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വല...

vegetable price today  vegetable price  vegetable  veg price  vegetable rate  പച്ചക്കറി വിപണി വില  പച്ചക്കറി വിപണി  പച്ചക്കറി  പച്ചക്കറി നിരക്ക്  ഇഞ്ചി  ഇന്നത്തെ പച്ചക്കറി വില
ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്ത് പച്ചക്കറി വിപണി വിലയിൽ വ്യത്യാസങ്ങൾ. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഇഞ്ചിക്ക് ഇരുനൂറിന് മുകളിലും ബീന്‍സിന് നൂറിന് മുകളിലുമാണ് വില. വിവിധ കേന്ദ്രങ്ങളിൽ ഇഞ്ചി തന്നെയാണ് വിലയിൽ മുന്നിൽ നിൽക്കുന്നത്. സവാളയുടെ വില 22 മുതൽ 27 വരെയാണ്. ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 45
കാരറ്റ് 65
ഏത്തക്ക 40
മത്തന്‍ 40
ബീന്‍സ് 115
ബീറ്റ്‌റൂട്ട് 48
കാബേജ് 32
വെണ്ട 32
കത്തിരി 50
പയര്‍ 40
നെല്ലിക്ക 40
പച്ചമുളക് 80
ഇഞ്ചി 210
വെള്ളരി 30
പടവലം 35
ചേന 50
ചെറുനാരങ്ങ 80
എറണാകുളം
തക്കാളി 50
പച്ചമുളക് 100
സവാള 25
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയര്‍ 30
പാവല്‍ 70
വെണ്ട 50
വെള്ളരി 20
വഴുതന 50
പടവലം 40
മുരിങ്ങ 100
ബീന്‍സ് 100
കാരറ്റ് 90
ബീറ്റ്‌റൂട്ട് 30
കാബേജ് 25
ചേന 80
ഇഞ്ചി 200
ചെറുനാരങ്ങ 60
കോഴിക്കോട്
തക്കാളി 32
സവാള 22
ഉരുളക്കിഴങ്ങ് 26
വെണ്ട 50
മുരിങ്ങ 120
കാരറ്റ് 80
ബീറ്റ്‌റൂട്ട്‌ 50
വഴുതന 50
കാബേജ്‌ 40
പയർ 40
ബീൻസ് 100
വെള്ളരി 20
ചേന 60
പച്ചക്കായ 40
പച്ചമുളക് 70
ഇഞ്ചി 160
കൈപ്പക്ക 50
ചെറുനാരങ്ങ 50
കണ്ണൂര്‍
തക്കാളി 30
സവാള 27
ഉരുളക്കിഴങ്ങ് 25
ഇഞ്ചി 180
വഴുതന 33
മുരിങ്ങ 72
കാരറ്റ് 64
ബീറ്റ്റൂട്ട് 58
പച്ചമുളക് 80
വെള്ളരി 25
ബീൻസ് 100
കക്കിരി 24
വെണ്ട 36
കാബേജ് 23
കാസര്‍കോട്
തക്കാളി 28
സവാള 26
ഉരുളക്കിഴങ്ങ് 24
ഇഞ്ചി 185
വഴുതന 36
മുരിങ്ങ 70
കാരറ്റ് 65
ബീറ്റ്റൂട്ട് 55
വെള്ളരി 25
പച്ചമുളക് 80
ബീൻസ് 95
കക്കിരി 26
വെണ്ട 35
കാബേജ് 20

ABOUT THE AUTHOR

...view details