കേരളം

kerala

Vegetable Price Today | ആശ്വാസമായി തക്കാളി വില, ഇഞ്ചിയ്‌ക്ക് പൊള്ളുന്ന വില ; ഇന്നത്തെ നിരക്കുകൾ അറിയാം

By

Published : Aug 22, 2023, 10:20 AM IST

Updated : Aug 22, 2023, 10:57 AM IST

Kerala Vegetable Market Price : വിപണിയില്‍ ഇഞ്ചിയ്‌ക്കാണ് ഏറ്റവും കൂടുതൽ വിലയുള്ളത്. വിവിധ കേന്ദ്രങ്ങളില്‍ ഇഞ്ചി വില ഇപ്പോഴും ഇരുന്നൂറിന് മുകളില്‍ തുടരുകയാണ്

veg rate  Vegetable Price  Kerala Vegetable Price  Vegetable Price Today  Ginger Price In Market  Vegetable Price In Kerala  Tomato Price  Kerala Vegetable Market Price  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വിപണി വില  കേരളത്തിലെ പച്ചക്കറി വില  തക്കാളി വില
Vegetable Price Today

സംസ്ഥാനത്തെ വിപണികളില്‍ പച്ചക്കറി വില (Vegetable Price In Kerala) കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്നു. ഇന്നത്തെ പച്ചക്കറി (Vegetable Price Today) വിലയിൽ ഇഞ്ചിക്കാണ് വിപണയില്‍ ഏറ്റവും ഉയര്‍ന്ന വില. 160 മുതല്‍ 250 വരെയാണ് വിപണിയില്‍ ഇഞ്ചിയുടെ വില (Ginger Price In Market). ഓണക്കാലത്ത് തക്കാളിയുള്‍പ്പടെയുള്ള ചില പച്ചക്കറികൾക്ക് വില കുറയുന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. നേരത്തെ 200ന് അടുത്തേക്ക് എത്തിയിരുന്ന തക്കാളി വില (Tomato Price) ഇപ്പോള്‍ 30-70 വരെയാണ്.

എറണാകുളം
തക്കാളി 45
പച്ചമുളക് 80
സവാള 35
ഉരുളക്കിഴങ്ങ് 40
കക്കിരി 25
പയർ 30
പാവല്‍ 50
വെണ്ട 30
വെള്ളരി 30
വഴുതന 30
പടവലം 30
മുരിങ്ങ 50
ബീന്‍സ് 60
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ചേന 80
ചെറുനാരങ്ങ 60
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 34
സവാള 34
ഉരുളക്കിഴങ്ങ് 34
വെണ്ട 40
മുരിങ്ങ 40
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 40
പയർ 40
ബീൻസ് 50
വെള്ളരി 20
ചേന 60
പച്ചക്കായ 60
പച്ചമുളക് 60
ഇഞ്ചി 200
കൈപ്പക്ക 60
ചെറുനാരങ്ങ 60
കണ്ണൂര്‍
തക്കാളി 70
സവാള 30
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 250
വഴുതന 39
മുരിങ്ങ 75
കാരറ്റ് 64
ബീറ്റ്റൂട്ട് 54
പച്ചമുളക് 69
വെള്ളരി 32
ബീൻസ് 73
കക്കിരി 34
വെണ്ട 44
കാബേജ് 33
Last Updated :Aug 22, 2023, 10:57 AM IST

ABOUT THE AUTHOR

...view details