കേരളം

kerala

പച്ചമുളകിന് വില കൂടി: ഇന്നത്തെ പച്ചക്കറി വില അറിയാം

By ETV Bharat Kerala Team

Published : Nov 28, 2023, 10:47 AM IST

Vegetable price today 28th November 2023| സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം

Vegetable price today  Vegetable price today in Kerala  Vegetable rate today  ഇന്നത്തെ പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  Kerala veg rate  Vegetable price 28th November 2023
Vegetable price today 28th November 2023

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പച്ചമുളക് വില വർധന. കിലോയ്ക്ക് 50 രൂപ മുതൽ 80 രൂപ വരെയാണ് വിവിധയിടങ്ങളിലെ ചില്ലറ വിൽപന വില. തക്കാളി വിലയും ഉയർന്നുതന്നെ തുടരുകയാണ്. ഇഞ്ചി വില ദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. 150 രൂപ മുതൽ 200 രൂപ വരെയാണ് വിവിധ ജില്ലകളിലെ ഇഞ്ചി വില.

എറണാകുളം
തക്കാളി 60
പച്ചമുളക് 80
സവാള 55
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയർ 50
പാവല്‍ 60
വെണ്ട 40
വെള്ളരി 40
വഴുതന 30
പടവലം 50
മുരിങ്ങ 80
ബീന്‍സ് 80
കാരറ്റ് 50
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ചേന 80
ചെറുനാരങ്ങ 80
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 32
സവാള 50
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 120
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 30
പയർ 50
ബീൻസ് 60
വെള്ളരി 30
ചേന 70
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 60
ചെറുനാരങ്ങ 60
കണ്ണൂർ
തക്കാളി 40
സവാള 50
ഉരുളക്കിഴങ്ങ് 34
ഇഞ്ചി 165
വഴുതന 45
മുരിങ്ങ 90
കാരറ്റ് 50
ബീറ്റ്റൂട്ട് 65
പച്ചമുളക് 70
വെള്ളരി 24
ബീൻസ് 80
കക്കിരി 40
വെണ്ട 60
കാബേജ് 32
കാസർകോട്
തക്കാളി 42
സവാള 48
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 165
വഴുതന 42
മുരിങ്ങ 95
കാരറ്റ് 50
ബീറ്റ്റൂട്ട് 60
പച്ചമുളക് 70
വെള്ളരി 24
ബീൻസ് 78
കക്കിരി 38
വെണ്ട 60
കാബേജ് 30

ABOUT THE AUTHOR

...view details