കേരളം

kerala

Vegetable Price| തക്കാളി വിലയും വര്‍ധിച്ചു, കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ പച്ചക്കറി വില; ഇന്നത്തെ നിരക്കുകള്‍ വിശദമായി

By

Published : Jun 15, 2023, 11:09 AM IST

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

vegetable price  vegetable price kerala  vegetable price kerala today  kerala vegetable price  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി  പച്ചക്കറി വിപണി  പച്ചക്കറി വിപണി വില
Etv Vegetable Price

സംസ്ഥാനത്തെ വിപണികളില്‍ പച്ചക്കറി പൊള്ളും വിലയിലേക്ക്. കഴിഞ്ഞ വാരത്തില്‍ 30-50 രൂപയുണ്ടായിരുന്ന തക്കാളിക്ക് നിലവില്‍ വിപണിയില്‍ 60 രൂപയാണ് വില. ഇഞ്ചി വില പല കേന്ദ്രങ്ങളിലും ഇപ്പോഴും 150-200 വരെയാണ്. നിലവില്‍ സവാളയാണ് പച്ചക്കറി വിപണിയില്‍ വില കുറവ്. 22 രൂപ മുതല്‍ 25 വരെയാണ് വിപണിയില്‍ സവാള വില.

എറണാകുളം
തക്കാളി 60
പച്ചമുളക് 100
സവാള 25
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയര്‍ 30
പാവല്‍ 60
വെണ്ട 40
വെള്ളരി 20
വഴുതന 40
പടവലം 30
മുരിങ്ങ 80
ബീന്‍സ് 100
കാരറ്റ് 80
ബീറ്റ്‌റൂട്ട് 40
കാബേജ് 25
ചേന 80
ഇഞ്ചി 200
ചെറുനാരങ്ങ 40
കോഴിക്കോട്
തക്കാളി 35
സവാള 22
ഉരുളക്കിഴങ്ങ് 26
വെണ്ട 80
മുരിങ്ങ 80
കാരറ്റ് 80
ബീറ്റ്‌റൂട്ട്‌ 60
വഴുതന 50
കാബേജ്‌ 30
പയർ 60
ബീൻസ് 80
വെള്ളരി 20
ചേന 60
പച്ചക്കായ 50
പച്ചമുളക് 70
ഇഞ്ചി 150
കൈപ്പക്ക 70
ചെറുനാരങ്ങ 60
കണ്ണൂര്‍
തക്കാളി 30
സവാള 24
ഉരുളക്കിഴങ്ങ് 27
ഇഞ്ചി 180
വഴുതന 33
മുരിങ്ങ 77
കാരറ്റ് 65
ബീറ്റ്റൂട്ട് 60
പച്ചമുളക് 84
വെള്ളരി 28
ബീൻസ് 100
കക്കിരി 27
വെണ്ട 40
കാബേജ് 2 7
കാസര്‍കോട്
തക്കാളി 29
സവാള 23
ഉരുളക്കിഴങ്ങ് 26
ഇഞ്ചി 160
വഴുതന 45
മുരിങ്ങ 90
കാരറ്റ് 75
ബീറ്റ്റൂട്ട് 52
വെള്ളരി 22
പച്ചമുളക് 68
ബീൻസ് 98
കക്കിരി 30
വെണ്ട 40
കാബേജ് 28

ABOUT THE AUTHOR

...view details