കേരളം

kerala

ഇഞ്ചി വിലയ്‌ക്കൊപ്പം പിടിച്ച് മുരിങ്ങയും ; ഇന്നത്തെ പച്ചക്കറി നിരക്കറിയാം

By ETV Bharat Kerala Team

Published : Jan 9, 2024, 11:33 AM IST

Vegetable Price : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

Vegetable Pric  Vegetable Price Today  Kerala Vegetable Price  ഇന്നത്തെ പച്ചക്കറി വില
Vegetable Price

സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ മുരിങ്ങയ്‌ക്ക് വില ഉയരുന്നു. മിക്ക ജില്ലകളിലും ഇന്ന് 150ന് മുകളിലാണ് മുരിങ്ങയുടെ വില. ഇഞ്ചിയ്‌ക്കും മുരിങ്ങയ്‌ക്കും മാത്രമാണ് വിപണിയില്‍ നിലവില്‍ 100ന് മുകളില്‍ നിരക്ക് ഉള്ളത്. തക്കാളി, സവാള, വെണ്ട എന്നിവയ്‌ക്കാണ് വിപണിയില്‍ വില കുറവ് (Vegetable Price In Kerala Today).

എറണാകുളം
തക്കാളി 38
പച്ചമുളക് 80
സവാള 35
ഉരുളക്കിഴങ്ങ് 50
കക്കിരി 30
പയർ 60
പാവല്‍ 60
വെണ്ട 30
വെള്ളരി 40
വഴുതന 40
പടവലം 40
മുരിങ്ങ 160
ബീന്‍സ് 60
കാരറ്റ് 60
ബീറ്റ്‌റൂട്ട് 50
കാബേജ് 30
ചേന 70
ചെറുനാരങ്ങ 60
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 30
സവാള 32
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 140
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 50
വഴുതന 50
കാബേജ്‌ 30
പയർ 60
ബീൻസ് 60
വെള്ളരി 30
ചേന 60
പച്ചക്കായ 40
പച്ചമുളക് 70
ഇഞ്ചി 150
കൈപ്പക്ക 60
ചെറുനാരങ്ങ 60
കണ്ണൂര്‍
തക്കാളി 28
സവാള 35
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 170
വഴുതന 50
മുരിങ്ങ 170
കാരറ്റ് 55
ബീറ്റ്റൂട്ട് 60
പച്ചമുളക് 68
വെള്ളരി 32
ബീൻസ് 70
കക്കിരി 35
വെണ്ട 50
കാബേജ് 33
കാസര്‍കോട്
തക്കാളി 28
സവാള 35
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 180
വഴുതന 55
മുരിങ്ങ 180
കാരറ്റ് 55
ബീറ്റ്റൂട്ട് 60
പച്ചമുളക് 70
വെള്ളരി 33
ബീൻസ് 70
കക്കിരി 34
വെണ്ട 55
കാബേജ് 30

ABOUT THE AUTHOR

...view details