കേരളം

kerala

തക്കാളിക്കും സവാളയ്‌ക്കും വില കുറയുന്നു; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്കറിയാം

By ETV Bharat Kerala Team

Published : Dec 2, 2023, 11:15 AM IST

Vegetable Price Today: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

Vegetable Price  Vegetable Price In Kerala  Vegetable Price 2nd December  Vegetable Price Today  Kerala Vegetable Price Today  പച്ചക്കറി വിപണി  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി വില  പച്ചക്കറി വിപണി വില
Vegetable Price Today

കാര്യമായ മാറ്റങ്ങളില്ലാതെ സംസ്ഥാനത്തെ പച്ചക്കറി വിപണി. 40-50 വരെയാണ് വിവിധ ജില്ലകളില്‍ തക്കാളിയുടെ വില. സവാളയുടെ വിലയില്‍ നേരിയ കുറവുണ്ട്. 56-60 രൂപ നിരക്കിലാണ് ഒരു കിലോ സവാള വിപണിയില്‍ വില്‍ക്കപ്പെടുന്നത്. വിപണിയില്‍ കൂടുതല്‍ വില ഇഞ്ചിക്ക് തന്നെയാണ്. 165, 200 രൂപ നിരക്കിലാണ് ഇഞ്ചി കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ വില്‍പ്പന നടത്തുന്നത്.

എറണാകുളം
തക്കാളി 50
പച്ചമുളക് 80
സവാള 60
ഉരുളക്കിഴങ്ങ് 35
കക്കിരി 40
പയർ 60
പാവല്‍ 60
വെണ്ട 50
വെള്ളരി 50
വഴുതന 30
പടവലം 40
മുരിങ്ങ 80
ബീന്‍സ് 60
കാരറ്റ് 60
ബീറ്റ്‌റൂട്ട് 30
കാബേജ് 30
ചേന 80
ചെറുനാരങ്ങ 80
ഇഞ്ചി 200
കണ്ണൂർ
തക്കാളി 40
സവാള 56
ഉരുളക്കിഴങ്ങ് 33
ഇഞ്ചി 165
വഴുതന 42
മുരിങ്ങ 90
കാരറ്റ് 50
ബീറ്റ്റൂട്ട് 65
പച്ചമുളക് 70
വെള്ളരി 24
ബീൻസ് 80
കക്കിരി 40
വെണ്ട 61
കാബേജ് 32

ABOUT THE AUTHOR

...view details