കേരളം

kerala

Vegetable Price 26th October 2023: വിപണിയില്‍ നേരിയ വ്യത്യാസം; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ

By ETV Bharat Kerala Team

Published : Oct 26, 2023, 9:58 AM IST

Vegetable Price Today In Kerala: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

Etv Bharatvegetable price  Vegetable Price 26th October 2023  ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  Vegetable Price Today In Kerala  Vegetable Price In Kerala  Kerala Vegetable Price Today  Vegetable rate  വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില
Vegetable Price 26th October 2023

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം മാത്രം. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും പച്ചക്കറി വില ഏതാണ്ട് മാറ്റമില്ലാതെ തുടർന്നു. കണ്ണൂരും കാസർകോടും വിലയിൽ നേരിയ വ്യത്യാസങ്ങൾ പ്രകടമായി. ഇഞ്ചിക്കാണ് വിപണിയില്‍ ഏറ്റവും കൂടുതൽ വില. 140 രൂപ മുതൽ 200 രൂപ വരെയാണ് ഇഞ്ചിക്ക് വില ഈടാക്കുന്നത്. തക്കാളി, മത്തൻ, കാബേജ് എന്നിവയ്‌ക്ക് വിപണിയില്‍ താരതമ്യേന വില കുറവാണ്. ചെറുനാരങ്ങയ്‌ക്ക് 80 രൂപ മുതൽ 120 രൂപ വരെ വില ഈടാക്കുന്നുണ്ട്.

തിരുവനന്തപുരം
തക്കാളി 32
കാരറ്റ് 50
ഏത്തക്ക 55
മത്തൻ 25
ബീൻസ് 90
ബീറ്റ്‌റൂട്ട് 50
കാബേജ് 35
വെണ്ട 38
കത്തിരി 40
പച്ചമുളക് 50
ഇഞ്ചി 140
വെള്ളരി 35
പടവലം 35
ചേന 70
മുരിങ്ങ 70
അമര 40
ചെറുനാരങ്ങ 120
എറണാകുളം
തക്കാളി 25
പച്ചമുളക് 60
സവാള 45
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയർ 50
പാവല്‍ 50
വെണ്ട 40
വെള്ളരി 30
വഴുതന 30
പടവലം 30
മുരിങ്ങ 60
ബീന്‍സ് 80
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ചേന 80
ചെറുനാരങ്ങ 80
ഇഞ്ചി 200
കോഴിക്കോട്
തക്കാളി 18
സവാള 58
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 80
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 30
പയർ 80
ബീൻസ് 80
വെള്ളരി 30
ചേന 70
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 50
ചെറുനാരങ്ങ 80
കണ്ണൂര്‍
തക്കാളി 18
സവാള 42
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 170
വഴുതന 36
മുരിങ്ങ 72
കാരറ്റ് 50
ബീറ്റ്റൂട്ട് 55
പച്ചമുളക് 62
വെള്ളരി 27
ബീൻസ് 70
കക്കിരി 30
വെണ്ട 42
കാബേജ് 28
കാസര്‍കോട്
തക്കാളി 13
സവാള 38
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 170
വഴുതന 35
മുരിങ്ങ 70
കാരറ്റ് 45
ബീറ്റ്റൂട്ട് 55
പച്ചമുളക് 55
വെള്ളരി 25
ബീൻസ് 70
കക്കിരി 27
വെണ്ട 38
കാബേജ് 25

ABOUT THE AUTHOR

...view details