കേരളം

kerala

Vegetable Price 16th September: വിപണിയില്‍ വില കുറവ് തക്കാളിക്ക്, കേരളത്തിലെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം

By ETV Bharat Kerala Team

Published : Sep 16, 2023, 10:33 AM IST

Vegetable Price In Kerala : സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്.

Vegetable Price  Vegetable Price 16th September  Vegetable Price In Kerala  Kerala Vegetable Price  Tomato Price Kerala  പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി നിരക്ക്  പച്ചക്കറി വിപണി വില  കേരളത്തിലെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില
Vegetable Price 16th September

സംസ്ഥാനത്ത് പച്ചക്കറി വിപണി വിലയില്‍ (Vegetable Price In Kerala) നേരിയ ആശ്വാസം തുടരുകയാണ്. നേരത്തെ മലയാളികളുടെ കീശ കാലിയാക്കിയിരുന്ന തക്കാളിയ്‌ക്ക് ഇപ്പോള്‍ വിപണിയില്‍ 12-18 വരെയാണ് വില (Tomato Price Kerala). വിവിധ ജില്ലകളില്‍ ഇപ്പോഴും ഇഞ്ചിക്ക് തന്നെയാണ് ഉയര്‍ന്ന നിരക്ക്.

എറണാകുളം
തക്കാളി 18
പച്ചമുളക് 75
സവാള 30
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 40
പാവൽ 40
വെണ്ട 20
വെള്ളരി 20
വഴുതന 20
പടവലം 30
മുരിങ്ങ 40
ബീൻസ് 60
കാരറ്റ് 40
ബീറ്റ്റൂട്ട് 40
കാബേജ് 20
ചേന 70
ചെറുനാരങ്ങ 80
ഇഞ്ചി 160
കോഴിക്കോട്‌
തക്കാളി 12
പച്ചമുളക് 50
സവാള 30
ഉരുളക്കിഴങ്ങ് 28
പയർ 40
മുരിങ്ങ 40
കൈപ്പക്ക 50
വെണ്ട 30
വെള്ളരി 20
വഴുതന 30
മുരിങ്ങ 40
ബീൻസ് 50
കാരറ്റ് 50
ബീറ്റ്റൂട്ട് 60
കാബേജ് 40
ചേന 60
ചെറുനാരങ്ങ 80
ഇഞ്ചി 200
കണ്ണൂര്‍
തക്കാളി 13
സവാള 28
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 140
വഴുതന 32
മുരിങ്ങ 45
കാരറ്റ് 40
ബീറ്റ്റൂട്ട് 50
പച്ചമുളക് 55
വെള്ളരി 18
ബീൻസ് 60
കക്കിരി 35
വെണ്ട 28
കാബേജ് 28
കാസർകോട്
തക്കാളി 12
സവാള 32
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 160
വഴുതന 48
മുരിങ്ങ 50
കാരറ്റ് 55
ബീറ്റ്റൂട്ട് 50
പച്ചമുളക് 55
വെള്ളരി 25
ബീന്‍സ് 75
കക്കിരി 30
വെണ്ട 40
കാബേജ്‌ 32

ABOUT THE AUTHOR

...view details