കേരളം

kerala

ബീന്‍സിന് വില കൂടി, തക്കാളിയുടെയും സവാളയുടെയും നിരക്ക് താഴേക്ക്; ഇന്നത്തെ പച്ചക്കറി വിലയറിയാം

By ETV Bharat Kerala Team

Published : Dec 11, 2023, 10:21 AM IST

Updated : Dec 11, 2023, 12:37 PM IST

Vegetable Price Kerala: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

Vegetable Price  Vegetable Price Kerala  Vegetable Price Today  Kerala Vegetable Market Price  Beans Price In Kerala  Tomato Price In Kerala  Onion Price  ന്നത്തെ പച്ചക്കറി വില  പച്ചക്കറി വിപണി വില  കേരളത്തിലെ പച്ചക്കറി വില
Vegetable Price Kerala

സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ ബീന്‍സിന് വില ഉയര്‍ന്നു. നിലവില്‍ 80 രൂപയാണ് ബീന്‍സിന് വില (Beans Price In Kerala Vegetable Market). എറണാകുളം ജില്ലയിലാണ് ബീന്‍സിന് ഉയര്‍ന്ന നിരക്ക്. അതേസമയം, തക്കാളിക്ക് വില (Tomato Price In Kerala) കാര്യമായ മാറ്റങ്ങളില്ലാതെ തുടരുകയാണ്. 36-40 രൂപ നിരക്കിലാണ് വിപണിയില്‍ ഇന്ന് തക്കാളി ലഭ്യമാകുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ സവാളയുടെ വില (Onion Price) 50ല്‍ താഴെയെത്തി. പച്ചക്കറി വിപണിയിലെ മറ്റിനങ്ങളുടെ ഇന്നത്തെ നിരക്കറിയാം (Vegetable Price Today).

എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 55
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 30
വഴുതന 30
പടവലം 40
മുരിങ്ങ 100
ബീന്‍സ് 80
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ചേന 80
ചെറുനാരങ്ങ 80
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 36
സവാള 50
ഉരുളക്കിഴങ്ങ് 30
വെണ്ട 50
മുരിങ്ങ 150
കാരറ്റ് 40
ബീറ്റ്‌റൂട്ട്‌ 50
വഴുതന 40
കാബേജ്‌ 30
പയർ 60
ബീൻസ് 60
വെള്ളരി 25
ചേന 60
പച്ചക്കായ 40
പച്ചമുളക് 50
ഇഞ്ചി 150
കൈപ്പക്ക 60
ചെറുനാരങ്ങ 60
കണ്ണൂർ
തക്കാളി 40
സവാള 47
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 162
വഴുതന 37
മുരിങ്ങ 100
കാരറ്റ് 57
ബീറ്റ്റൂട്ട് 62
പച്ചമുളക് 62
വെള്ളരി 26
ബീൻസ് 62
കക്കിരി 32
വെണ്ട 38
കാബേജ് 27
കാസർകോട്
തക്കാളി 38
സവാള 46
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 160
വഴുതന 35
മുരിങ്ങ 100
കാരറ്റ് 55
ബീറ്റ്റൂട്ട് 60
പച്ചമുളക് 60
വെള്ളരി 24
ബീൻസ് 60
കക്കിരി 30
വെണ്ട 36
കാബേജ് 26
Last Updated :Dec 11, 2023, 12:37 PM IST

ABOUT THE AUTHOR

...view details