കേരളം

kerala

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 4, 2022, 7:11 AM IST

വാർത്തകൾ ഒറ്റനോട്ടത്തിൽ...

news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  top news today  top news  top ten  kerala news  isl  worldcup  fifa  malayalam news  latest malayalam news  വാർത്തകൾ ഒറ്റനോട്ടത്തിൽ  മലയാളം വാർത്തകൾ  sports news  കായിക വാർത്തകൾ  കേരള വാർത്തകൾ  ഐഎസ്എൽ  ഖത്തർ ലോകകപ്പ്  ലോകകപ്പ്  കൊച്ചുപ്രേമന്‍റെ സംസ്‌കാരം  ലീഗ് എംഎൽഎമാരുടെ യോഗം  വിഴിഞ്ഞം സംഘർഷം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. ഇന്നലെ അന്തരിച്ച നടൻ കൊച്ചുപ്രേമന്‍റെ സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ
    ഇന്നലെ അന്തരിച്ച നടൻ കൊച്ചുപ്രേമന്‍റെ സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ
  2. ലീഗ് എംഎൽഎമാരുടെ യോഗം ഇന്ന്; മലപ്പുറം ലീഗ് ഹൗസിലാണ് യോഗം
    ലീഗ് എംഎൽഎമാരുടെ യോഗം ഇന്ന്; മലപ്പുറം ലീഗ് ഹൗസിലാണ് യോഗം
  3. ശശി തരൂർ ഇന്ന് പത്തനംതിട്ടയിൽ; ഔദ്യോഗികമായി അറിയിക്കാത്തതിനാൽ കോൺഗ്രസ് നേതൃത്വം കടുത്ത അതൃപ്‌തിയിൽ
    ശശി തരൂർ ഇന്ന് പത്തനംതിട്ടയിൽ; ഔദ്യോഗികമായി അറിയിക്കാത്തതിനാൽ കോൺഗ്രസ് നേതൃത്വം കടുത്ത അതൃപ്‌തിയിൽ
  4. വിഴിഞ്ഞം സംഘർഷം; ലത്തീൻ അതിരൂപതയ്‌ക്ക് കീഴിലെ പള്ളികളിൽ ഇന്ന് സർക്കുലർ വായിക്കും, സംഘർഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിക്കും
    വിഴിഞ്ഞം സംഘർഷം; ലത്തീൻ അതിരൂപതയ്‌ക്ക് കീഴിലെ പള്ളികളിൽ ഇന്ന് സർക്കുലർ വായിക്കും, സംഘർഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിക്കും
  5. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഇന്ന്
    ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഇന്ന്
  6. ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്; ഇന്ന് നിശബ്‌ദപ്രചാരണം
    ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്; ഇന്ന് നിശബ്‌ദപ്രചാരണം
  7. ഗുരുവായൂർ ക്ഷേത്രത്തിൽ രണ്ട് ദിവസത്തെ ഏകാദശി ആഘോഷം തുടങ്ങി; ഇന്ന് ഏകാദശി വിളക്ക്
    ഗുരുവായൂർ ക്ഷേത്രത്തിൽ രണ്ട് ദിവസത്തെ ഏകാദശി ആഘോഷം തുടങ്ങി; ഇന്ന് ഏകാദശി വിളക്ക്
  8. ഖത്തർ ലോകകപ്പ് പ്രീക്വാർട്ടർ: ഫ്രാൻസ്-പോളണ്ട് ( ഇന്ന് രാത്രി എട്ടരയ്ക്ക്), ഇംഗ്ലണ്ട്-സെനഗൽ ( 05.12.22ന് രാത്രി 12.30ന് )
    ഖത്തർ ലോകകപ്പ് പ്രീക്വാർട്ടർ: ഫ്രാൻസ്-പോളണ്ട് ( ഇന്ന് രാത്രി എട്ടരയ്ക്ക്), ഇംഗ്ലണ്ട്-സെനഗൽ ( 05.12.22ന് രാത്രി 12.30ന് )
  9. ഐഎസ്എലിൽ ഇന്ന് ജംഷഡ്‌പുർ-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം വൈകിട്ട് ഏഴരയ്ക്ക് ജംഷഡ്പുരില്‍
    ഐഎസ്എലിൽ ഇന്ന് ജംഷഡ്‌പുർ-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം വൈകിട്ട് ഏഴരയ്ക്ക് ജംഷഡ്പുരില്‍
  10. ഇന്ത്യ- ബംഗ്ലാദേശ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മത്സരം രാവിലെ 11.30ന് മിർപുരില്‍
    ഇന്ത്യ- ബംഗ്ലാദേശ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. മത്സരം രാവിലെ 11.30ന് മിർപുരില്‍

ABOUT THE AUTHOR

...view details