കേരളം

kerala

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Oct 10, 2022, 7:18 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍  പ്രധാന അന്താരാഷ്‌ട്ര വാര്‍ത്തകള്‍  പ്രധാന കായിക വാര്‍ത്തകള്‍  top kerala news  top national news  top international news  top sports news
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

  1. കനോലി കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
  2. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉടനടി റദ്ദാക്കണമെന്ന് ഹൈക്കോടതി
  3. വിദേശത്ത് ആഗ്രഹിച്ച ജോലി നഷ്‌മാകും എന്നറിയുമ്പോൾ എന്ത് ചെയ്യും, കണ്ണില്‍ മുളകുപൊടി എറിഞ്ഞ കഥയിതാ
  4. കുട്ടികൾ അറിയട്ടെ ഭാഷയെ കുറിച്ചും ഗുണ്ടർട്ടിനെ കുറിച്ചും; പയ്യന്നൂർ ബിഇഎംഎല്‍പി സ്‌കൂളില്‍ ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ പ്രതിമ
  5. കൊവിഡ് ഉറക്കം നഷ്‌ടപ്പെടുത്തിയോ?; കാരണങ്ങളും പ്രതിവിധിയും വിശദമാക്കിയൊരു പഠനം
  6. ഐഐടികളില്‍ അടക്കം ഹിന്ദിയെ നിര്‍ബന്ധിത അധ്യാപന മാധ്യമമാക്കുന്നത് അംഗീകരിക്കില്ലെന്ന് സിപിഎം
  7. ക്രിമിയയുടെ പ്രധാന പാലം തകര്‍ത്ത നടപടിയില്‍ യുക്രൈനില്‍ പ്രത്യാക്രമണവുമായി റഷ്യന്‍ സേന; നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്
  8. കൃത്യനിര്‍വഹണത്തില്‍ വീഴ്‌ച; കെആര്‍എഫ്ബി എക്‌സിക്യൂട്ടിവ് എന്‍ജിനീയർക്ക് സസ്പെൻഷൻ
  9. ബോളിവുഡ് സൗന്ദര്യത്തിന് ഇന്ന് 65 വയസ്‌; രേഖയുടെ അഞ്ച് പ്രശസ്‌ത ചിത്രങ്ങൾ
  10. അന്താരാഷ്ട്ര ടി20യില്‍ 100 മത്സരങ്ങള്‍; രണ്ടാമത്തെ മാത്രം ഇന്ത്യക്കാരിയായി സ്‌മൃതി മന്ദാന

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ