കേരളം

kerala

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

By

Published : Sep 26, 2022, 9:02 PM IST

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

News  Top News  Latest News Today  Today News  Kerala News Today  Bharat Jodo  പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  വാര്‍ത്തകള്‍  വാര്‍ത്തകള്‍ ഇതുവരെ  ഇന്നത്തെ കൊവിഡ് കണക്ക്  കോണ്‍ഗ്രസ് വാര്‍ത്തകള്‍  എകെജി സെന്‍റര്‍ ആക്രമണം  ഇന്ത്യന്‍ ടീം വാര്‍ത്തകള്‍  ക്രിക്കറ്റ് വാര്‍ത്തകള്‍  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  national News Today  International news Today  Kerala  District News
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

  1. 'ഡിപിആറിന് അനുമതിയില്ല, പിന്നെയെന്തിന് സാമൂഹികാഘാത പഠനം?'; കെ റെയിലില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി
  2. അവതാരകയെ അപമാനിച്ച സംഭവം : നടന്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം
  3. ഇന്ത്യന്‍ ടീമിന് തിരുവനന്തപുരത്ത് ആവേശോജ്വല വരവേൽപ്പ് ; സഞ്ജുവിനായി ആര്‍പ്പുവിളിച്ച് നീരസ പ്രകടനവും
  4. 'തീവ്രവാദത്തിന്‍റെ ഹോട്ട്‌ സ്‌പോട്ടായി കേരളം മാറി'; നടക്കുന്നത് ബന്ധു നിയമനങ്ങള്‍ മാത്രമെന്ന് ജെപി നദ്ദ
  5. മട്ടന്നൂര്‍ ജുമാ മസ്‌ജിദ് അഴിമതിക്കേസ് : കോടികള്‍ തട്ടിയെന്ന പരാതിയില്‍ യുഡിഎഫ് നേതാക്കള്‍ അറസ്റ്റില്‍
  6. എകെജി സെന്‍റര്‍ ആക്രമണ കേസ് : ജിതിന്‍ അടുത്തമാസം 6 വരെ റിമാന്‍ഡില്‍
  7. 'പ്രയാസങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കണമെന്ന് ഏറെ നാളായി വിചാരിക്കുന്നു, ഒടുവില്‍ ഇറങ്ങിപ്പുറപ്പെട്ടു' ; 'ഒളിച്ചോടിയ' ദേവനന്ദ് പറയുന്നു
  8. സോണിയയ്‌ക്ക് കടുത്ത അതൃപ്‌തി ; രാജസ്ഥാൻ പ്രതിസന്ധിയുടെ കാരണക്കാര്‍ക്കെതിരെ നടപടി ഉടന്‍
  9. 'ഭരണഘടനാലംഘനം, സ്‌കൂളിന്‍റെ അംഗീകാരം റദ്ദാക്കണം'; ഹിജാബ് വിവാദത്തില്‍ പ്രൊവിഡന്‍സ് സ്‌കൂളിനെതിരെ പ്രതിഷേധം
  10. 'പൊലീസിന്‍റെ ഔദ്യോഗിക വാഹനങ്ങളിലെ നക്ഷത്ര ബോർഡ് മാറ്റേണ്ടതില്ല'; ഹര്‍ജി തള്ളി ഹൈക്കോടതി

ABOUT THE AUTHOR

...view details